ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളുണ്ട് .. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിൽ വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അസിസ്റ്റന്റ് മാനേജരുടെ (ക്രെഡിറ്റ്)- 85 ഒഴിവുകൾ , മാനേജര്‍ (ക്രെഡിറ്റ് - 15 ഒഴിവുകൾ , സെക്യൂരിറ്റി - 15 ഒഴിവുകൾ , ഫോറെക്‌സ് - 10 ഒഴിവുകൾ ), മാനേജര്‍ (ലീഗല്‍-2,ഡീലര്‍-5, റിസ്‌ക് മാനേജ്‌മെന്റ്-5), സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്-1) എന്നിങ്ങനെയാണ് ഒഴിവുകള്‍. ..
600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ...... www.indianbank.in എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.....
https://www.facebook.com/Malayalivartha


























