Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ 83 ഒഴിവുകളാണുള്ളത്. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.....

06 FEBRUARY 2020 03:38 PM IST
മലയാളി വാര്‍ത്ത

മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ 83 ഒഴിവുകളാണുള്ളത്. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.....

കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍-1, ഇലക്ട്രോണിക്‌സ്/കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍-8 എന്നിങ്ങനെ 9 ഒഴിവുകൾ ആണുള്ളത്

യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും മറൈന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവും....

ശമ്പളം: ഒന്നാം വര്‍ഷം 56,720 രൂപയും രണ്ടാം വര്‍ഷം 58170 രൂപയും പ്രതീക്ഷിക്കാവുന്നതാണ്

കമ്മീഷനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് 75 ഒഴിവുകളാണ് ഉള്ളത്
മെക്കാനിക്കല്‍-24, ഇലക്ട്രിക്കല്‍-23, ഇലക്ട്രോണിക്‌സ് /ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍സ്- 28 എന്നിങ്ങനെയാണ് ഒഴിവുകൾ .

യോഗ്യത: പത്താം ക്ലാസ്സ് ജയവും മറൈന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത . ശമ്പളം: ഒന്നാം വര്‍ഷം 54,670 രൂപയും രണ്ടാം വര്‍ഷം 56,080 രൂപയും .

45 വയസ്സാണ് രണ്ടു തസ്തികകളിലേക്കുമുള്ള ഉയര്‍ന്ന പ്രായപരിധി. ..

റിക്രിയേഷന്‍ ക്ലബ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, തേവര ഗേറ്റ്, കൊച്ചി എന്ന വിലാസത്തില്‍ ഫെബ്രുവരി ആറ്, ഏഴ്, പത്ത് തീയതികളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cochinshipyard.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends