Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ഗവൺമെൻ്റ് സ്ഥാപനമായ റീബിൽഡ് കേരളയിലേക്ക് ഏഴാം ക്‌ളാസ് പാസായവർക്കും അപേക്ഷ അയക്കാം .

07 FEBRUARY 2020 12:49 PM IST
മലയാളി വാര്‍ത്ത

വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് റീബിൽഡ് കേരള. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷകൾ സമര്‍പ്പിക്കാനല്ല സമയം .കേരള ഗവൺമെൻ്റ് സ്ഥാപനമായ റീബിൽഡ് കേരളയിലേക്ക് ഏഴാം ക്‌ളാസ് പാസായവർക്കും അപേക്ഷ അയക്കാം ..

റീബില്‍ഡ് കേരള എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതിയിലും ദുരന്ത പ്രതിരോധശേഷി ഉള്ള രീതിയിലും ഏറ്റെടുക്കേണ്ട നിര്‍മ്മാണങ്ങളാണ്. റോഡുകളെ സംബന്ധിച്ചിടത്തോളം ഗതാഗതത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്ന കോര്‍ റോഡ് നെറ്റ്‌വര്‍ക്കിനെ കേന്ദ്രീകരിച്ചാകും റീബില്‍ഡ് ഇടപെടല്‍.

പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി പ്രളയ ദുരന്തനിവാരണ പദ്ധതി കൂടിയാണ് .അടിയന്തര ദുരിതാശ്വാസമല്ല,ദീർഘകാല ആശ്വാസ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്...ഈ പദ്ധതിയുടെ ഭാഗമാകാൻ ആഗഹിക്കുന്നവർക്കാണ് റീ ബിൽഡ് ഇന്ത്യയിൽ നിയമനം

അക്രഡിറ്റഡ് എൻജിനീയര്‍, ഓഫീസ് അറ്റൻഡൻ്റ് എന്ന പോസ്റ്റിലേക്കാണ് നിയമനം - ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത് . അപേക്ഷകൾ ഓഫ് ലൈൻ ആയാണ് അയക്കേണ്ടത് . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം കേരളത്തിൽ തന്നെ ആയിരിക്കും , 18030 മുതൽ 31920 വരെ ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്

അക്രഡിറ്റഡ് എൻജിനീയറുടെ 5 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് 2 ഒഴിവുകളും ഉണ്ടായിരിക്കും
അക്രഡിറ്റഡ് എൻജിനീയര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് 35 വയസ്സ് കഴിയാൻ പാടില്ല . ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് 40 വയസ്സ് വരെ അപേക്ഷിക്കാം

അക്രഡിറ്റഡ് എൻജിനീയര്‍ തസ്തികയിലേക്ക് ബി.ടെക് അല്ലെങ്കിൽ സിവിൽ എൻജിനീയറിങിൽ 60 ശതമാനം മാര്‍ക്കോടെയുള്ള വിജയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ ...കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തി പരിചയം നിര്‍ബന്ധം.

ഓഫീസ് അറ്റൻഡൻ്റ്തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയിച്ചിരിക്കണം.

എഴുത്ത് പരീക്ഷ, അഭിമുഖംഎന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

വിലാസം

Project Director,
Project Management Unit,
Rebuild Kerala Initiative,
Local Self Government Department,
IVth Floor, Saphalyam Complex,
C-Block, Palayam,
Thiruvananthapuram-695034.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends