Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ASAP ലും IREL ഉം ജോലി ഒഴിവ്.. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് അസാപിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം

07 FEBRUARY 2020 01:39 PM IST
മലയാളി വാര്‍ത്ത

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് അസാപ് ( അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം). താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് അസാപിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം.

മാനേജര്‍ പബ്ലിക് റിലേഷൻ ആൻഡ് ഡോക്യുമെൻ്റേഷൻ, പ്രൊക്യുർമെൻറ് ഓഫീസർ എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ ..2 ഒഴിവുകളാണ് ഉള്ളത് .ഫെബ്രുവരി 19 വരെ അപേക്ഷിക്കാം
50000 രൂപ വരെയാണ് പ്രതിമാസ ശമ്പളം

യോഗ്യത

മാനേജര്‍ പബ്ലിക് റിലേഷൻ ആൻഡ് ഡോക്യുമെൻ്റേഷൻ എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെങ്കിൽ ജേര്‍ണലിസത്തിൽ ഡിപ്ലോമ ഉള്ളവരായിരിക്കണം . മാധ്യമ രംഗത്തെ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

2. Procurement Officer പോസ്റ്റിലേക്ക് എം.എസ്.സി അല്ലെങ്കിൽ എം.കോം അല്ലെങ്കിൽ എം.എ അല്ലെങ്കിൽ എം.ബി.എ അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ എം.ബി.ബി.എസ് അല്ലെങ്കിൽ ബി.ഡി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . ബന്ധപ്പെട്ട ട്രേഡിൽ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

അപേക്ഷ സമര്‍പ്പിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് . ആദ്യമായി മനസ്സിലാക്കേണ്ടത് നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ച ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ എന്നതാണ് .അപേക്ഷാ ഫോമിൽ എല്ലാ വിവരങ്ങളും നൽകണം..അപേക്ഷ പൂര്‍ണമല്ലെങ്കിൽ സ്വീകരിക്കുന്നതല്ല


ഇന്ത്യൻ റിയര്‍ എര്‍ത്ത് ലിമിറ്റഡ് വിവിധ അപ്രൻ്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .. കൊല്ലം ജില്ലയിലെ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള അപേക്ഷകര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

ഒഴിവുകൾ ഇങ്ങനെയാണ്

1. ഫിറ്റര്‍ - 6
2. ഇലക്ട്രീഷ്യൻ - 4
3. എംആര്‍എസി - 1
4. മെക്കാനിക്കൽ - 1
5. ട്യൂണര്‍ - 2
6. പ്ലംബര്‍ - 1
7. വെൽഡര്‍ - 2
8. മെക്കാനിക് ഡീസ - 1
9. മെക്കനിസ്റ്റ് - 1
10. കാര്‍പെൻ്റര്‍ - 1
11. അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് - 1
12. മാര്‍ക്കറ്റിങ് - 1
13. സിവിൽ - 1
14. മെക്കാനിക്കൽ - 1
15. ഇലക്ട്രിക്കൽ - 1
16. ഇൻസ്ട്രുമെൻ്റേഷൻ - 1

യോഗ്യത

ഓരോ വിഭാഗത്തിലും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ ആണ് യോഗ്യതയായി കണക്കാക്കുന്നത്. അതേസമയം, ഗ്രാജുവേറ്റ് ലെവലിലുള്ള അപ്രൻ്റിസ് ഒഴിവിലേക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ബി.ടെക് ആണ് യോഗ്യത.

പ്രായപരിധി

അപേക്ഷകുടെ പ്രായം 18നും 25നും ഇടയിലായിരിക്കണം. അതേസമയം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 5 ഉം ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വര്‍ഷവും പ്രായപരിധിയിൽ ഇളവുണ്ട്.
കോട്ടൺ കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ; 140000 രൂപവരെ ശമ്പളം

അപേക്ഷകൾ അയക്കേണ്ട വിലാസം

The GM (HRM), IREL (India) Limited, Chavara, Kollam District, Kerala 691583

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends