Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുകൾ

07 FEBRUARY 2020 02:19 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുണ്ട്. ഒഴിവുള്ള ട്രേഡുകളുടെ വിശദാംശങ്ങള്‍ അതാത് സോണുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്......

ഈസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ ഡിവിഷനിലും വര്‍ക്ക്‌ഷോപ്പുകളിലുമായി 2792 ഒഴിവാണുള്ളത്. 1.​ ​ഹൗ​റ​ ​ഡി​വി​ഷ​നിൽ ഉള്ള ​ 659​ ഒഴിവുകൾ ഇങ്ങനെ....

​ഫി​റ്റ​ർ​ ​-​ 281,​വെ​ൽ​ഡ​ർ​ ​-​ 61,​മെ​ക്ക് ​-​ 26,​ബ്ലാ​ക്ക്സ​മി​ത്ത് ​-​ 9,​മെ​ക്ക​നി​സ്റ്റ് ​-​ 9,​കാ​ർ​പെ​ന്റ​ർ​ ​-​ 9,​പെ​യി​ന്റ​ർ​ ​-​ 9,​ലൈ​ൻ​മാ​ൻ​ ​-​ 9,​ ​വ​യ​ർ​മാ​ൻ​ ​-​ 9,​എ​സി​ ​മെ​ക്ക് ​-​ 8,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 220,​ ​മെ​ക്കാ​നി​ക് ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ് ​-​ 9.​ ​

2.​ ​സീ​ൽ​ദാ​ ​ഡി​വി​ഷനിൽ 526​ ഒഴിവുകൾ ..​ഫി​റ്റ​ർ​-​ 185,​ ​വെ​ൽ​ഡ​ർ​ ​-​ 60,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 91,​ലൈ​ൻ​മാ​ൻ​ ​-​ 40,​വ​യ​ർ​മാ​ൻ​ ​-​ 40,​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക് ​-​ 75,​എ​സി​ ​-​ 35,

3.​ ​മാ​ൽ​ദ​ ​ഡി​വി​ഷനിലെ 101​ ഒഴിവുകൾ ആണ് ..ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 41,​എ​സ് ​മെ​ക്ക് ​-​ 6,​ഫി​റ്റ​ർ​ ​-​ 47,​വെ​ൽ​ഡ​ർ​ ​-​ 3,​പെ​യി​ന്റ​ർ​ ​-​ 2,​കാ​ർ​പെ​ന്റ​ർ​ ​-​ 2.​

​4.​ ​അ​സ​ൻ​സോ​ൾ​ ​ഡി​വി​ഷ​നിൽ ​ഫി​റ്റ​ർ​ ​-​ 151,​ടേ​ണ​ർ​ ​-​ 14,​വെ​ൽ​ഡ​ർ​ ​-​ 96,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 110,​ഡീ​സ​ൽ​ ​-​ 41​ എന്നിങ്ങനെയാണ് ഡിവിഷന്‍തിരിച്ചുള്ള ഒഴിവുകള്‍....

5.​ ​ക​ൻ​ച​റാ​പാ​റ​​യിൽ വ​ർ​ക്ക് ​ഷോ​പ്പ് ​-​ 206​, ​ഫി​റ്റ​ർ​ ​-​ 66,​വെ​ൽ​ഡ​ർ​ ​-​ 39,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 73,​മെ​ക്ക​നി​സ്റ്റ് ​-​ 6,​വ​യ​ർ​മാ​ൻ​ ​-​ 3,​കാ​ർ​പെ​ന്റ​ർ​ ​-​ 9,​പെ​യി​ന്റ​ർ​ ​-​ 10,​എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്

6.​ ​ലി​ലു​ വ​ർ​ക്ക് ​ഷോ​പ്പ് ​-​ 204​ ഒഴിവുകൾ ..​ഫി​റ്റ​ർ​ ​-​ 80,​ ​മെ​ക്ക​നി​സ്റ്റ് ​-​ 11,​ടേ​ണ​ർ​ ​-​ 5,​വെ​ൽ​ഡ​ർ​ ​-​ 68,​
പെ​യി​ന്റ​ർ​ ​ജ​ന​റ​ൽ​ ​-​ 5,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 15,​വ​യ​ർ​മാ​ൻ​ ​-​ 15,​എ​യ​ക​ണ്ടീ​ഷ​നി​ങ് ​-​ 5​ ​ ​

7.​ ​ജ​മ​ൽ​പൂ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 684​ ഒഴിവുകൾ ..​ഫി​റ്റ​ർ​ ​-​ 260,​വെ​ൽ​ഡ​ർ​ ​-​ 220,​മെ​ക്ക​നി​സ്റ്റ് ​-​ 48,​ടേ​ണ​ർ​ ​-​ 48,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 43,​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് ​-​ 65 എന്നിങ്ങനെയാണ്‌ ഒഴിവുകൾ

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഓണ്‍ലൈനായി ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ. വിവരങ്ങള്‍ക്ക്: www.rrcer.com......

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1473 അപ്രന്റിസ് ഒഴിവുണ്ട്. ജബല്‍പുര്‍ ഡിവിഷനില്‍ 1273 ഒഴിവും ഭോപാല്‍ ഡിവിഷനില്‍ 200 ഒഴിവുമാണുള്ളത്. ജബല്‍പുരിലെ ഒഴിവിലേക്ക് ഫെബ്രുവരി 14 വരെയും ഭോപാല്‍ ഡിവിഷനിലേക്ക് ഫെബ്രുവരി 26 വരെയും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.
വിവരങ്ങള്‍ക്ക്: wcr.indianrailways.gov.in......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends