ബ്രൂണൈയില്‍ ഐ.ടി ഡെലിവറി മാനേജർ തസ്തികയിൽ ഒഴിവ് ; കംപ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് അവസരം

ബ്രൂണൈയില്‍ ഐ.ടി ഡെലിവറി മാനേജർ തസ്തികയിൽ ഒഴിവ്. ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം . നോര്‍ക്കാ റൂട്ട്‌സ് മുഖേനയാണ് നിയമനം നടത്തുന്നത്.
കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദവും പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 14-ലാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍. 1800-425-3939 (ഇന്ത്യ), 00918802012345 (വിദേശം).
https://www.facebook.com/Malayalivartha

























