Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ കിടിലൻ അവസരം; 119 ഒ​​​ഴി​​​വു​​​കളിലേക്ക് ഉടൻ അപേക്ഷിക്കൂ

11 FEBRUARY 2020 06:13 PM IST
മലയാളി വാര്‍ത്ത

കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ വ​​​ര്‍ക്ക്‌​​​മെ​​​ന്‍ കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ അവസരം. നിലവിലുള്ള 119 ഒ​​​ഴി​​​വു​​​കളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ല്‍ എ​​​ട്ട് ഒ​​​ഴി​​​വുകളാണുള്ളത് ​​​.ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്: മെ​​​ക്കാ​​​നി​​​ക്ക​​​ല്‍- 03 ഒഴിവുകൾ ഉണ്ട്.  അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോ​​​ഗ്യ​​​ത ഇതാണ് . മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും നാ​​​ലു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.

ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍: 02 ഒഴിവുകൾ യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ഡി​​​പ്ലോ​​​മ​​​യും നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്: 02 യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും നാ​​​ലു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​യ​​​വും.

ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി: 01. യോ​​​ഗ്യ​​​ത: കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഡി​​​പ്ലോ​​​മ. നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ജൂ​​​ണ​​​യി​​​ര്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്: 02. യോ​​​ഗ്യ​​​ത: കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രാ​​​ക്ടീ​​​സ്/ കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഡി​​​പ്ലോ​​​മ. നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. വെ​​​ല്‍ഡ​​​ര്‍ കം ​​​ഫി​​​റ്റ​​​ര്‍ (വെ​​​ല്‍ഡ​​​ര്‍): 03യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ണ​​​ഷ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

വെ​​​ല്‍ഡ​​​ര്‍ കം ​​​ഫി​​​റ്റ​​​ര്‍ (പ്ലം​​​ബ​​​ര്‍): 02. യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ഫി​​​റ്റ​​​ര്‍ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍): 01യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ഫി​​​റ്റ​​​ര്‍(​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്): 02 യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ഷി​​​പ്പ്‌​​​റൈ​​​റ്റ് വു​​​ഡ്: 01 . യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ട​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

ര​​​ണ്ട് ഘ​​​ട്ട​​​ത്തി​​​ലാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നടക്കുക.
അ​​​പേ​​​ക്ഷാ ഫീ​​​സ് 200 രൂ​​​പയാണ് .എ​​​സ്‌​​​സി/ എ​​​സ്ടി/ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്ക് ഫീ​​​സി​​​ല്ല. ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാനാകും .വി​​​ശ​​​ദ​​​വി​​​ര​​​ങ്ങ​​​ള്‍ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​നും www.cochinshipyard.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് കാ​​​ണു​​​ക.അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 25.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends