Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയർ ഇന്ത്യയിൽ നിരവധി ഒഴിവുകൾ ...ഇപ്പോൾ അപേക്ഷിക്കാം

11 FEBRUARY 2020 03:51 PM IST
മലയാളി വാര്‍ത്ത

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് ആണ് എയർ ഇന്ത്യ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. മാര്‍ച്ച് 4 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ് ലൈൻ ആയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്

അപേക്ഷകരുടെ പ്രായം 33 വയസ്സിൽ കവിയരുത്. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത് ..ബിസിഎഎസ് (BCAS )ബേസിക്, എവിഎസ്ഇസി (AVSEC )സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം.

എഴുത്ത് പരീക്ഷ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ് ലൈൻ ആയി  അയക്കണം

വിലാസം

Post Applied For Supervisor (Security)
Alliance Air
Personnel Department
Alliance Bhawan
Domestic Terminal -1, I.G.I. Airport
New Delhi - 110037

അപേക്ഷ ഫോമിനോടൊപ്പം പത്താം ക്ലാസ് സര്‍ട്ടിഫിക്കേറ്റ്,ബിരുദ സര്‍ട്ടിഫിക്കേറ്റ്, ബിസിഎഎസ് എവിഎസ്ഇസി സര്‍ട്ടിഫിക്കേറ്റ്, സംവരണ സര്‍ട്ടിഫിക്കേറ്റ്,ഇൻകം സര്‍ട്ടിഫിക്കേറ്റ്,ഫോട്ടോ കോപ്പീസ്,മെഡിക്കൽ സര്‍ട്ടിഫിക്കേറ്റ് എന്നിവയും 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയക്കണം

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികൾക്ക് 22371 രൂപ രൂപ മാസ ശമ്പളമായി ലഭിക്കും. ഇതിനു പുറമേ, മറ്റ് അലവൻസുകളും ലഭിക്കും

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends