Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു എ ഇ യിലെ പ്രശസ്തമായ കമ്പനികളിൽ ഇപ്പോൾ ഒഴിവുകളുണ്ട്. ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ ജോലികൾക്ക് അപേക്ഷിക്കാംൽ ഇപ്പോൾ ഒഴിവുകളുണ്ട്. ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ ജോലികൾക്ക് അപേക്ഷിക്കാം-

11 FEBRUARY 2020 04:23 PM IST
മലയാളി വാര്‍ത്ത

യു എ ഇ യിലെ പ്രശസ്തമായ കമ്പനികളിൽ ഇപ്പോൾ ഒഴിവുകളുണ്ട്. ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ ജോലികൾക്ക് അപേക്ഷിക്കാം ... ​എ​മി​റേ​റ്റ്സ് ​സ്പെ​ഷ്യാ​ലി​റ്റി​ ​ഹോ​സ്‌​പ്പി​റ്റ​ലി​ൽ നോർക്ക റൂട്സ് നിയമനമാണ് ..കൂടാതെ ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ്, ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ്, വി​പ്രോ​ ​ലി​മി​റ്റ​ഡ്, മാ​ക് ​ഡൊ​ണാ​ൾ​ഡ് എന്നീ പ്രശസ്ത സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ഇങ്ങനെ

ഇ​.ഇ​.ജി​/​ന്യൂ​റോ​ ഫി​സി​യോ​ള​ജി​ ​ടെ​ക്നീ​ഷ്യൻ

യു​എ​ഇ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​സ്പെ​ഷ്യാ​ലി​റ്റി​ ​ഹോ​സ്‌​പ്പി​റ്റ​ലി​ൽ​ ​ഇ​ഇ​ജി​/​ന്യൂ​റോ​ഫി​സി​യോ​ള​ജി​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​ക​ളി​ലേക്ക് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നു .​ ​ന്യൂ​റോ​ടെ​ക്നോ​ള​ജി​യി​ൽ​ ​ഡി​പ്ളോ​മ ഉള്ളവർക്ക് അപേക്ഷിക്കാം . നോർക്ക റൂട്ട് മുഖാന്തിരമാണ് നിയമനം
.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ 6000​-​ 7000​A​E​D.​ ​പ്രാ​യം​:​ 25​-30.​ ​
ഫെ​ബ്രു​വ​രി​ 18​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മ​മു​ള്ള​വ​ർ​ ​n​o​r​k​a​u​a​e19​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​

ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ്
യുഎ​ഇ​യി​ലെ​ ​ബു​ർ​ജ്ജ് ​അ​ൽ​ ​അ​റ​ബ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബാ​ർ​ടെ​ൻ​ഡ​ർ,​ ​മി​ക്സോ​ള​ജി​സ്റ്റ്,​ ​വെ​യി​റ്റ​ർ​ ​ആ​ൻ​ഡ് ​വെ​യി​ട്ര​സ്,​ ​ഗ​സ്റ്റ് ​റി​ലേ​ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സോ​സ് ​ഷെ​ഫ്,​​​ ​എ​ന്നിങ്ങനെ ധാരാളം ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​j​o​b​s​i​n​d​u​b​a​i​e.​c​om

ജ​യ​ന്റ് ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്
യു​എ​ഇ​യി​ലെ​ ​ജ​യ​ന്റ് ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വുകളുണ്ട് .​ ​അ​ഡ്വൊ​ക്ക​സി​ ​ആ​ൻ​ഡ് ​ഡോ​ണ​ർ​ ​എ​ൻ​ഗേ​ജ്മെ​ന്റ് ​ഓ​ഫീ​സ​ർ,​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഐ​ടി​ ​എ​ൻ​ജി​നീ​യ​ർ,​പ്രൊ​ജ​ക്ട് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​താൽപ്പര്യമുള്ളവർക്ക് ക​മ്പ​നി​ ​വെ​ബ്സൈട്ടിൽ അപേക്ഷിക്കാം .
കമ്പനി വെബ്സൈറ്റ് ​:​ ​g​e​a​n​t.​c​u​r​r​e​n​t​-​v​a​c​a​n​c​i​e​s.​c​o​m

വി​പ്രോ​ ​ലി​മി​റ്റ​ഡ്
യു​എ​ഇ​യി​ലെ​ ​വി​പ്രോ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൈ​റ്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ന്റ​ർ​പ്രൈ​സ് ​ക്ളൗ​ഡ് ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ഡെ​സ്ക്ക് ​ടോ​പ്പ് ​സ​പ്പോ​ർ​ട്ട് ​എ​ൻ​ജി​നീ​യ​ർ,​​​ ​വെ​ബ് ​സ്പെ​യ​ർ​ ​മെ​സ്സേ​ജ് ​ബ്രോ​ക്ക​ർ,​​​ ​സ​ർ​വീ​സ് ​ഡെ​സ്ക്ക് ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​നി​സ്ട്രേ​റ്ര​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​c​a​r​e​e​r​s.​w​i​p​r​o.​c​o​m വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

മാ​ക് ​ഡൊ​ണാ​ൾ​ഡ്
യു​എ​ഇ​യി​ലെ​ ​മാ​ക് ​ഡൊ​ണാ​ൾ​ഡ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​റ​സ്റ്റോ​റ​ന്റ് ​ഓ​പ്പ​റേ​ഷ​ൻ​ ​അ​സോ​സി​യേ​റ്റ്,​​​ ​എ​ക്വി​പ്മെ​ന്റ് ​സ​പ്ളൈ​ ​ചെ​യി​ൻ​ ​അ​ന​ലി​സ്റ്ര്,​​​ ​കം​പ്യൂ​ട്ട​ർ​ ​വി​ഷ​ൻ​ ​ഡാ​റ്റ​ ​സൈ​ന്റി​സ്റ്റ് ,​​​ ​ക​ണ്ടി​ന്യു​വ​സ് ​ഇം​പ്രൂ​വ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​ഡാ​റ്റ​ ​ബേ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​​​ ​പ്രൊ​ജ​ക്ട് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​അ​സോ​സി​യേ​റ്ര്,​​​ ​സീ​നി​യ​ർ​ ​സൊ​ല്യൂ​ഷ​ൻ​ ​ആ​ർ​ക്കി​ടെ​ക്ട് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​/​m​c​d​o​n​a​l​d​s.​j​i​b​e​a​p​p​l​y.​c​o​m

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends