Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ജോലികൾക്കായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഫെ​ബ്രു​വ​രി​ 14 - 17

12 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

ആ​ർ​ടി​ഫി​ഷ്യ​ൽ​ ​ലിം​ബ്സ് ​മാ​നു​ഫാ​ക്ച​റിംഗ് ​കോ​ർ​പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ

കാ​ൺ​പു​രി​ലെ​ ​ആ​ർ​ടി​ഫി​ഷ്യ​ൽ​ ​ലിം​ബ്സ് ​മാ​നു​ഫാ​ക്ച​റിംഗ് കോ​ർ​പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ 29​ ​ഒ​ഴി​വ്.​ ​പ്രോ​സ്തെ​റി​സ്റ്റ് ​ആ​ൻ​ഡ് ​ഓ​ർ​തോ​റ്റി​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ത​സ്തി​ക​യി​ൽ​ ​നാ​ലും​ ​ഓ​ഡി​യോ​ള​ജി​സ്റ്റ് ​ത​സ്തി​ക​യി​ൽ​ 25​ ​ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്.​ ​പ്രോ​സ്തെ​റ്റി​സ്റ്റ് ​ആ​ൻ​ഡ് ​ഓ​ർ​തോ​റ്റി​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം.​ ​സെ​ൻ​ട്ര​ൽ​ ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ര​ജി​സ്റ്റ​റി​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ.​ ​ഓ​ഡി​യോ​ള​ജി​സ്റ്റ് ​യോ​ഗ്യ​ത​ ​ഓ​ഡി​യോ​ള​ജി​ ​ആ​ൻ​ഡ് ​സ്പീ​ച്ച് ​ലാം​ഗ്വേ​ജ് ​പ​ത്തോ​ള​ജി​യി​ൽ​ ​ബി​രു​ദം.​സെ​ൻ​ട്ര​ൽ​ ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ര​ജി​സ്റ്റ​റി​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ.​ ​ഇ​രു​ത​സ്തി​ക​ക​ളി​ലും​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​വേ​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 34.​ ​വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​w​w​w.​a​l​i​m​c​o.​i​n​ ​ൽ.​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് ​അ​നു​ബ​ന്ധ​രേ​ഖ​ക​ളു​മാ​യി​ ​മാ​നേ​ജ​ർ​(​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​),​ആ​ർ​ടി​ഫി​ഷ്യ​ൽ​ ​ലിം​ബ്സ് ​മാ​നു​ഫാ​ക്ച​റി​ങ് ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ,​ ​ജി​ടി​ ​റോ​ഡ്,​ ​ന​ര​മാ​വു,​ ​കാ​ൺ​പു​ർ​ 209217​ ​എ​ന്ന​വി​ലാ​സ​ത്തി​ൽ​ ​ത​പാ​ൽ​ ​വ​ഴി​ ​അ​യ​യ്ക്കു​ക.​ ​
അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 17

ഹി​ന്ദു​സ്ഥാ​ൻ​ ​കോ​പ്പ​റിൽ
ഹി​ന്ദു​സ്ഥാ​ൻ​ ​കോ​പ്പ​റി​ൽ​ ​ട്രേ​ഡ് ​അ​പ്പ്രെ​ന്റി​സ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 165​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ 161​ ​ഒ​ഴി​വു​ക​ൾ​ ​രാ​ജ​സ്ഥാ​നി​ലെ​ ​ഘെ​ത്രി​യി​ലും​ 4​ ​ഒ​ഴി​വു​ക​ൾ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ത​ലോ​ജ​യി​ലു​മാ​ണു​ള്ള​ത്.​ ​ബ്ലാ​സ്റ്റ​ർ,​ ​മേ​റ്റ്,​ ​ഫി​റ്റ​ർ,​ ​ട​ർ​ണ​ർ,​ ​വെ​ൽ​ഡ​ർ,​ ​ഇ​ലെ​ക്ട്രി​ഷ്യ​ൻ,​ ​ഡ്രാ​ഫ്റ്സ്മാ​ൻ,​ ​പ​മ്പു​ ​ഓ​പ്പ​റേ​റ്റ​ർ​ ​കം​ ​മെ​ക്കാ​നി​ക്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​പ്രോ​ഗ്രാം​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നീ​ ​തa​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ളു​ള്ള​ത്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നും​ ​w​w​w.​h​i​n​d​u​s​t​a​n​c​o​p​p​e​r.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​
​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 15

മ​ല​ബാ​ർ​ ​സി​മെ​ന്റ്സിൽ
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​മ​ല​ബാ​ർ​ ​സി​മെ​ന്റ്സി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​റ് ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ,​ ​ചീ​ഫ് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ളു​ള്ള​ത്.​ ​താ​ല്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്തി​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നും​ ​w​w​w.​c​m​d​k​e​r​a​l​a.​n​e​t​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഫെ​ബ്രു​വ​രി​ 14.

ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡിൽ
ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ഫി​നാ​ൻ​സ്‌​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​സി​സ്‌​റ്റ​ന്റ്‌​ ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വു​ണ്ട്‌.​ ​യോ​ഗ്യ​ത​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം.​ ​സി​എ​/​സി​എം​എ​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ്‌​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ശേ​ഷം​ ​ഫി​നാ​ൻ​സ്‌​/​ ​അ​ക്കൗ​ണ്ട്‌​സ്‌​/​ടാ​ക്‌​സേ​ഷ​ൻ​/​ ​കോ​സ്‌​റ്റ്‌​ ​അ​ക്കൗ​ണ്ടി​ങ്‌​/​ ​ഓ​ഡി​റ്റി​ങി​ൽ​ ​കു​റ​ഞ്ഞ​ത്‌​ ​മൂ​ന്ന്‌​ ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം.​ ​w​w​w.​i​o​c​l.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends