Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രഭരണപ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍അധ്യാപകരാകാൻ അവസരം .. 323 അധ്യാപകരുടെ ഒഴിവുകളാണ് ഉള്ളത്

12 FEBRUARY 2020 03:48 PM IST
മലയാളി വാര്‍ത്ത

കേന്ദ്രഭരണപ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍അധ്യാപകരാകാൻ അവസരം .. 323 അധ്യാപകരുടെ ഒഴിവുകളാണ് ഉള്ളത് . പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തിലാണ് ഒഴിവ്. ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 97 ഒഴിവുണ്ട്.
താൽപ്പര്യമുള്ളവർ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.......

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ തസ്തികയിൽ 101 ഒഴിവുകളുണ്ട് .. ബിരുദാനന്തര ബിരുദവും ബി.എഡും ആണ് അപേക്ഷിക്കാനുള്ള യോഗ്യത

അസിസ്റ്റന്റ് ടീച്ചര്‍ (ഹൈസ്‌കൂള്‍)/ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍1 തസ്തികയിൽ 125 ഒഴിവുകളുണ്ട് ..യോഗ്യത: ബിരുദവും ബി.എഡും

അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍സ്-തസ്തികയിലേക്ക് 97 പേരെ തെരഞ്ഞെടുക്കുന്നു ... പ്ലസ്ടുവും എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും ആണ് യോഗ്യത... കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുക

പ്രായപരിധി: 30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് .. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.daman.nic.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 24

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends