Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികൾക്ക് ഇൻ്റേൺഷിപ്പിന് അവസരം

13 FEBRUARY 2020 05:38 PM IST
മലയാളി വാര്‍ത്ത

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികൾക്ക് ഇൻ്റേൺഷിപ്പിന് അവസരം. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത, ലക്നൗ, ചണ്ഡീഗഢ് എന്നിവടങ്ങളിലെ സിബിഐ ഓഫീസുകളിലായി ആകെ 30 പേര്‍ക്കാണ് അവസരം. സിബിഐ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്

അപേക്ഷകര്‍ ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയിലോ സ്ഥാപനത്തിലോ ബിരുദ, ബിരുദാനന്തര ഗവേഷണ വിദ്യാര്‍ഥിയായിരിക്കണം...നിയമം, സൈബര്‍, ഡാറ്റാ അനാലിസിസ്, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, മാനേജ്‌മെന്റ്, ഇക്കണോണിക്‌സ്, കൊമേഴ്‌സ് എന്നീ മേഖലകളില്‍ സ്‌പെഷ്യലൈസേഷന്‍ നടത്തുന്നവർക്ക് മുൻഗണനയുണ്ട്

ആറു മുതൽ എട്ട് ആഴ്ച വരെ നീണ്ടു നിൽക്കുന്നതാണ് ഇൻ്റേൺഷിപ്പ് കാലാവധി. മേയിലെ വേനല്‍ അവധിക്കാലത്തായിരിക്കും പരിശീലനപരിപാടി. ശമ്പളം അല്ലെങ്കിൽ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കില്ല. താമസം, ഭക്ഷണം എന്നിവയുടെ ചിലവും വിദ്യാര്‍ഥികൾ കണ്ടെത്തണം. അതേസമയം, പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇൻ്റേൺസിന് സിബിഐയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും

സിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. വിശദമായ ബയോഡേറ്റയും എന്തുകൊണ്ട് സിബിഐ ഇൻ്റേൺഷിപ്പ് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് 300 വാക്കിൽ എഴുതി തയ്യാറാക്കിയ കുറിപ്പും സഹിതമാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.

വിശദവിവരങ്ങള്‍ www.cbiacademy.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്... അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends