Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂൺ വരെയുള്ള പരീക്ഷകളുടെ പ്രവേശനപരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു

13 FEBRUARY 2020 06:34 PM IST
മലയാളി വാര്‍ത്ത

നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂൺ വരെയുള്ള പരീക്ഷകളുടെ പ്രവേശനപരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു... പട്ടികയിലുള്ളവയ്ക്കു പുറമേ ഫെബ്രുവരി 16നും മേയ് 10നും ‘ആനുവൽ റിഫ്രഷർ പ്രോഗ്രാം ഇൻ ടീച്ചിങ്’ (www.ntaarpit.nic.in) നടത്തും. നീറ്റ്–യുജി മാത്രം കടലാസും പേനയും ഉപയോഗിച്ച് ഉള്ള പരീക്ഷ ആയിരിക്കും ; മറ്റെല്ലാം കംപ്യൂട്ടർ പരീക്ഷകൾ ആണ് . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.nta.ac.in

പരീക്ഷയുടെ പേര് , അപേക്ഷ അയക്കേണ്ട സമയക്രമം , അഡ്മിറ്റ് കാർഡ് ലഭിക്കുന്ന തീയ്യതി , പരീക്ഷ നടക്കുന്ന ദിവസം, റിസൾട്ട് വരുന്ന ദിവസം എന്ന ക്രമത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് .നീറ്റ് യു ജി ,ഹോട്ടൽ മാനേജ്‌മന്റ് ,ജെ ഇ ഇ മെയിൻ 2 ,ഐ സി എ ആർ ,ജെ എൻ യു , യു ജി സി നെറ്റ് ,സി എസ് ഐ ആർ -യു ജി സി നെറ്റ് ,അഖിലേന്ത്യാ ആയുഷ് പി ജി , ദൽഹി സർവ്വകലാശാല എൻട്രൻസ് എന്നീ പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ നാഷനൽ ടെസ്റ്റിങ് ഏജൻസി തയാറാക്കിയിട്ടുള്ളത്

2020 ജൂൺ വരെ ഉള്ള പരീക്ഷകളുടെ സമയക്രമം ഉൾപ്പെടുന്ന പട്ടിക ഇങ്ങനെയാണ്

 

NTA

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (8 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (20 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (38 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends