Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്; അധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനധ്യാപകരുടെ 22 ഒഴിവുമാണുള്ളത്

14 FEBRUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്. അധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനധ്യാപകരുടെ 22 ഒഴിവുമാണുള്ളത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് 15,
സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് 20,
സെന്റർ ഓഫ് ഡയസ്പോറ സ്റ്റഡീസ് 2,
സ്കൂൾ ഓഫ് കെമിക്കൽ സയൻസ് 1,
സ്കൂൾ ഓഫ് അപ്ലൈഡ് മെറ്റീരിയൽ സയൻസ് 4,
സ്കൂൾ ഓഫ് ലൈഫ് സയൻസ് 1,
സ്കൂൾ ഓഫ് എൻവയോൺമെന്റൽ ആൻഡ് സസ്റ്റയിനബിൾ ഡവലപ്മെന്റ് 1,
സ്കൂൾ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 4,
സ്കൂൾ ഓഫ് നാനോ സയൻസ് 2,
സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് 4,
സ്കൂൾ ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് 13,
സ്കൂൾ ഓഫ് എഡ്യുക്കേഷൻ 13 എന്നിങ്ങനെയാണ് വിവിധ പഠനവകുപ്പുകളിലെ അധ്യാപക ഒഴിവ്.

അനധ്യാപക ഒഴിവുകളിൽ ഇനി പറയുന്ന ഒഴിവുകളാണ് ഉള്ളത്
സെക്ഷൻ ഓഫീസർ 3,
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 4,
പേഴ്സണൽ അസിസ്റ്റന്റ് 3,
പേഴ്സണൽ അസിസ്റ്റന്റ്(ലൈബ്രറി സയൻസ്) 1,
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 1,
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ (കംപ്യൂട്ടർ) 1,
അസി. എൻജിനിയർ(സിവിൽ) 1,
ജൂനിയർ എൻജിനിയർ(സിവിൽ) 1,
ജൂനിയർ എൻജിനിയർ(ടെക്നിക്കൽ) 1,
ഹിന്ദി(ട്രാൻസ്ലേറ്റർ), സെക്യൂരിറ്റി ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത് .

www.cug.ac.in website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്
Recruitment Cell,
Central University of Gujarath,
Sector29,
Gandhinagar, Gujarath,
India 382030
എന്നവിലാസത്തിൽ തപാൽ വഴി ലഭിക്കാനുള്ള അവസാന തിയതി മാർച്ച് 9. വിശദവിവരം വെബ്സൈറ്റിൽ.

ദാദ്രനാഗർ ഹവേലിയിലും അധ്യാപകരുടെ നിരവധി ഒഴിവുകളുണ്ട്
കേന്ദ്രഭരണപ്രദേശമായ ദാദ്രനാഗർ ഹവേലിയിൽ അധ്യാപകരുടെ 323 ഒഴിവുണ്ട്.
പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി വിഭാഗത്തിലാണ് അവസരം. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചറുടെ 101 ഒഴിവ് ഉണ്ട് . യോഗ്യത ബിരുദാനന്തരബിരുദവും ബിഎഡും.

ടിജിടി/ അസി. ടീച്ചർ(ഹൈസ്കൂൾ) 125 ഒഴിവുണ്ട്. യോഗ്യത ബിരുദവും ബിഎഡും. അസി. ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി) 97 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷൻ ഡിപ്ലോമയും.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം. ഉയർന്ന പ്രായം 30. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in. അവസാന തിയതി ഫെബ്രുവരി 24.

അഗർത്തല എൻഐടി
ത്രിപുര അഗർത്തലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരുടെ 58 ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരത്തിനും www.nita.ac.in. അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 25.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends