ദുബായിൽ നോർക്ക റൂട്സ് മുഖാന്തിരം നഴ്സുമാർക്ക് അവസരം .. പ്രമുഖ ഹോംഹെല്‍ത്ത്കെയര്‍ സെന്ററിലേക്ക് ഹോം നഴ്സായി സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ള വനിതാ നഴ്സുമാരെയാണ് നോര്‍ക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നത്
ദുബായിൽ നോർക്ക റൂട്സ് മുഖാന്തിരം നഴ്സുമാർക്ക് അവസരം .. പ്രമുഖ ഹോംഹെല്‍ത്ത്കെയര്‍ സെന്ററിലേക്ക് ഹോം നഴ്സായി സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ള വനിതാ നഴ്സുമാരെയാണ് നോര്‍ക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നത്
25നും 40നും മധ്യേപ്രായമുള്ള വനിതകൾക്കാണ് അവസരം .. യോഗ്യത: ബി.എസ്സി. നഴ്സിങ് കഴിഞ്ഞ് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്
4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ ശമ്പളം ഉണ്ടായിരിക്കും
അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍
വിശദമായ ബയോഡാറ്റ അയയ്ക്കാം. അവസാന തീയതി - ഫെബ്രുവരി 25.....
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയില്‍ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സേവനം) എന്നിവയില്‍ ബന്ധപ്പെടാം.......
https://www.facebook.com/Malayalivartha