Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..യു​.എ​.ഇയിലെ വിവിധ ആശുപത്രികൾ , ജി​ദ്ദ, ഒ​മാൻ , ദുബായിലെ ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ, എന്നിവിടങ്ങിലാണ് നിയമനം

17 FEBRUARY 2020 01:54 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..യു​.എ​.ഇയിലെ വിവിധ ആശുപത്രികൾ , ജി​ദ്ദ, ഒ​മാൻ , ദുബായിലെ ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ, എന്നിവിടങ്ങിലാണ് നിയമനം ...ത;പ്പര്യമുള്ളവർ ഉടനെത്തന്നെ വിശദമായ ബയോഡേറ്റ അയക്കണം

യു​.എ​.ഇ​യി​ൽ​ ​ഡോ​ക്ടർ
യു​.എ​.ഇ​യി​ലെ​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​ഡോ​ക്ട​ർ​ ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വുകൾ .​ ​കേ​ര​ള​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​ആ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​പു​രു​ഷ​ന്മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​പ്രാ​യം​:​ 45.​ ​ജ​ന​റ​ൽ​ ​പ്രാ​ക്ടീ​ഷണ​ർ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​നി​യ​മ​നം.​ ​യോ​ഗ്യ​ത​:​ ​എം​ബി​ബി​എ​സ്.​ ​എ​മ​ർ​ജ​ൻ​സി​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​A​E​D​ 14,000​ ​–​ 16,000.​ ​
അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 25.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം

ജി​ദ്ദ​യി​ൽ​ ​ന​ഴ്സ്
ജി​ദ്ദ​യി​ലെ​ ​അ​ൽ​ ​ഹ​ന്നാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ലേ​ക്ക് ​ഡാ​റ്റാ​ഫ്ളോ​ ​ആ​ൻ​ഡ് ​പ്രോ​മെ​ട്രി​ക്ക് ​ഉ​ള്ള​ ​ന​ഴ്സു​മാ​ർ​ക്ക് ​അ​വ​സ​ര​ങ്ങ​ൾ.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​‌​സി​/​ജി​എ​ൻ​എം.​ ​സ്ത്രീ​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​ശ​മ്പ​ളം​ ​:​ 3800​ ​–​ 4000​ ​+​
​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​:​ ​n​u​r​s​e​s​p​v​t​@​g​m​a​i​l​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.

ബ​ദ​ർ​ ​അ​ൽ​ ​സ​മ​ ഹോ​സ്പ്പി​റ്റൽ
ഒ​മാ​നി​ലെ​ ​ബ​ദ​ർ​ ​അ​ൽ​ ​സ​മ​ ​ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ​ന​ഴ്സു​മാ​ർ​ക്ക് ​ധാ​രാ​ളം​ ​അ​വ​സ​ര​ങ്ങ​ൾ.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​സി​ ​(​സ്ത്രീ​ക​ൾ​)​​.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ
:​ ​n​u​r​s​e​s​o​m​a​n20​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.

ദു​ബാ​യ് ​/​ ​ഷാ​ർ​ജ​യി​ലെ​ ​ഹോ​സ്പി​റ്റ​ലിൽ
എം​ഒ​എ​ച്ച്/​ഡി​എ​ച്ച്എ​ ​പാ​സ്സാ​യ​ ​ന​ഴ്സു​മാ​ർ​ക്ക് ​ദു​ബാ​യ് ​/​ ​ഷാ​ർ​ജ​യി​ലെ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​ധാ​രാ​ളം​ ​അ​വ​സ​ര​ങ്ങ​ൾ.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​സി​ ​വി​ത്ത് ​ഡി​എ​ൻ​എ​ ​(​മെ​യി​ൽ​ ​&​ഫീ​മെ​യി​ൽ​).​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​വി​ഭാ​ഗ​ങ്ങ​ൾ​:​ ​ഒ​ടി​/​എ​ൽ​ആ​ർ​/​എ​ൻ​ഐ​സി​യു​/​ഇ​ആ​ർ​/​ഒ​ബി​ജി​ ​വാ​ർ​ഡ്/​ ​പീ​ഡി​യാ​ട്രി​ക് ​വാ​ർ​ഡ്/​സി​ടി​വി​എ​സ് ​ഒ​ടി​/​ഒ​പി​ഡി.അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​:​n​u​r​s​e​s​d​x​b​@​g​m​a​i​l.​c​o​m​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.

ദു​ബാ​യ് ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ
ദു​ബാ​യി​ലെ​ ​പ്ര​മു​ഖ​ ​ഹോം​ഹെ​ൽ​ത്ത്‌​കെ​യ​ർ​ ​സെ​ന്റ​റി​ലേ​ക്ക് ​ഹോം​ ​ന​ഴ്‌​സാ​യി​ ​വ​നി​താ​ ​ന​ഴ്‌​സു​മാ​രെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖേ​ന​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു.​പ്രാ​യം​:​ 25​നും​ 40​നും​ ​മ​ധ്യേ.​ ​യോ​ഗ്യ​ത​:​ ​ബി.​എ​സ്‌​സി.​ ​ന​ഴ്‌​സി​ങ്.​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ശ​മ്പ​ളം​:​ 4,000​ ​യു.​എ.​ഇ​ ​ദി​ർ​ഹം​ ​(​ഏ​ക​ദേ​ശം​ 77,600​ ​രൂ​പ​)​ ​വ​രെ.​

അ​പേ​ക്ഷ​:​ ​താ​ത്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​n​r​k​h​o​m​e​c​a​r​e​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡാ​റ്റ​ ​അ​യ​യ്ക്കാം.​
അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​ഫെ​ബ്രു​വ​രി​ 25.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ടോ​ൾ​ഫ്രീ​ ​ന​മ്പ​റാ​യ​ 1800​-4253939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​),​ 0091​-8802012345​ ​(​വി​ദേ​ശ​ത്തു​നി​ന്നും​ ​മി​സ്സ്ഡ് ​കോ​ൾ​ ​സേ​വ​നം​)​ ​എ​ന്നി​വ​യി​ൽ​ ​ബ​ന്ധ​പ്പെ​ടാം.

അ​ബു​ദാ​ബി​യി​ൽ​ ന​ഴ്സ്
അ​ബു​ദാ​ബി​യി​ലെ​ ​പ്ര​മു​ഖ​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പി​ലേ​ക്ക് ​ഒ​ഡെ​പെ​ക് ​മു​ഖേ​ന​ ​ബി​എ​സ്‌​സി​ ​ന​ഴ്സു​മാ​രെ​ ​നി​യ​മി​ക്കു​ന്നു.​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​ന്മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​
എ​ച്ച്.എ.​എ.​ഡി,​ ​ഡി​.ഒ.​എ​ച്ച് ​ലൈ​സ​ൻ​സ് ​ഉ​ള്ള​വ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.​ ​യോ​ഗ്യ​ത​:​ ​ബി​.എ​സ്‌​സി​ ​ന​ഴ്സിം​ഗ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​വി​ഭാ​ഗം​:​ ​ഇ​.ആ​ർ,​​​ ​ഐ​സി​യു,​​​ ​അ​ർ​ജ​ന്റ് ​കെ​യ​ർ​ ​ആ​ൻ​ഡ് ​ആം​ബു​ല​ൻ​സ്.​ ​
പ്രാ​യം​:​ 35.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 18.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends