Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ISRO-യിൽ നിരവധി അവസരം..അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 6

17 FEBRUARY 2020 03:45 PM IST
മലയാളി വാര്‍ത്ത

ബംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന യു.ആര്‍ റാവു സാറ്റലൈറ്റ് സെൻ്ററിൽ ആണ് ഒഴിവുകൾ ഉള്ളത് . താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 6 വരെ അപേക്ഷകൾ സമര്‍പ്പിക്കാം...

1. ടെക്നീഷ്യൻ ബി - 102,
2. ഡ്രോട്ട്സ്മാൻ - 3
3. ടെക്നീഷ്യൻ അസിസ്റ്റൻ്റ് - 41
4. ലൈബ്രറി അസിസ്റ്റൻ്റ് - 4
5. സയൻ്റിഫിക് അസിസ്റ്റൻ്റ് - 7
6. ഹിന്ദി ടൈപ്പിസ്റ്റ് - 2
7. കാറ്ററിങ് അറ്റൻഡൻ്റ് - 5
8. കുക്ക് - 5
9. ഫയര്‍മാൻ - 4
10. ലൈറ്റ് വെഹിക്കിൾ ഡ്രൈവര്‍ - 4
11. ഹെവി വൈഹിക്കിൾ ഡ്രൈവര്‍ - 5 എന്നിങ്ങനെയാണ് ഒഴിവുകൾ


1. ടെക്നീഷ്യൻ ബി തസ്തികയിലേക്ക് ഇലക്ട്രോണിക്സ് മെക്കാനികിൽ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലുള്ള യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

2. ഇലക്ട്രിക്കൽ തസ്തികയിലേക്ക് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്

3. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് പത്താംക്ലാസും ഡ്രാഫ്റ്റ്സ്മാൻ സര്‍ട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം

4. ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ

5. സയൻ്റിഫിക് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

6. ലൈബ്രറി അസിസ്റ്റൻ്റ് തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം ഉള്ളവരാണ് അപേക്ഷിക്കേണ്ടത്

7. ഹിന്ദി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് അപേക്ഷിക്കാനുള്ള യോഗ്യത
8. കാറ്ററിങ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം

9. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താം ക്ലാസ് വിജയവും അ‍ഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം

10. ഫയര്‍മാൻ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയും മികച്ച ശാരീരിക ക്ഷമതയും ഉള്ളവർക്ക് അപേക്ഷിക്കാം

11. ലൈറ്റ് വെഹിക്കിൾ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം

12. ഹെവി വെഹിക്കിൾ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത

പ്രായപരിധി

വിവിധ വിഭാഗങ്ങളിലായി 18 മുതൽ 35 വയസ്സുവരയൊണ് പ്രായപരിധി.

അപേക്ഷാഫീസ്

ജനറൽ വിഭാഗത്തിന് 250 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അപേക്ഷാഫീസില്ല. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 6. 

Apply now

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends