Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം

21 FEBRUARY 2020 01:39 PM IST
മലയാളി വാര്‍ത്ത

എയർലൈൻ അലൈഡ് സർവീസസ്
എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം.

ചീഫ് ഓഫ് ഐഎഫ്‌എസ്, ഡപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സെക്യൂരിറ്റി), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്), സിന്തറ്റിക് ഫ്ലൈറ്റ് ഇന്‍സ്ട്രക്ടര്‍, സീനിയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍), സീനിയര്‍ മാനേജര്‍ മാനേജര്‍ (ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍), സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്), സീനിയര്‍ മാനേജര്‍- പ്രൊഡക്ഷന്‍ പ്ലാനിങ് കണ്‍ട്രോള്‍ (എന്‍ജിനീയറിങ്), സീനിയര്‍ മാനേജര്‍ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജര്‍ (ഫിനാന്‍സ്), മാനേജര്‍ (ഓപ്പറേഷന്‍സ് അഡ്മിന്‍), സ്റ്റേഷന്‍ മാനേജര്‍, ഫ്ലൈറ്റ് ഡിസ്പാച്ചര്‍, ഓഫിസര്‍ (ഓപ്പറേഷന്‍സ് കണ്‍ട്രോള്‍, സ്ലോട്ട്സ്), ക്രൂ കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) എന്നി തസ്തികളിലാണ് അവസരം. 5 വര്‍ഷത്തേക്കാണ് നിയമനം. 87 ഒഴിവുകളുണ്ട്.. തുടക്ക ശമ്പളം: 23000 മുതൽ ആയിരിക്കും

വിശദവിവരങ്ങൾക്ക് www.airindia.in കാണുക

അഗർത്തല  എൻ ഐ ടി യിൽ 58 അസിസ്റ്റന്റ് പ്രഫസർ
അസിസ്റ്റന്റ് പ്രഫസർ തസ്തികയിലായി 58 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ബയോ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രൊഡക്‌ഷൻ എൻജിനീയറിങ്, കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, എംസിഎ വകുപ്പുകളിലാണ് ഒഴിവ്

ധാരാളം ഒഴിവുകൾ ഉണ്ടെങ്കിലും പലരുടെയും പ്രധാന പ്രശ്നം  അപേക്ഷ സമർപ്പിക്കേണ്ടത്  എങ്ങനെ എന്ന് അറിയാത്തതാണ് .വാർത്തകൾ കണ്ട അപേക്ഷ അയക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം  
Step 1 : വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക
Step 2 : വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക.
ഒഴിവുകളുടെ എണ്ണം,വിദ്യാഭ്യാസയോഗ്യത,പ്രായപരിധി,അപേക്ഷാഫീസ്,ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയവ വിശദമായി തന്നെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടായിരിക്കും
 അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉള്ള ഒഴിവുകൾ ആണ് എങ്കിൽ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് വിശദമായി വായിച്ചു മനസ്സിലാക്കുക
 സാധാരണയായി രണ്ട് രീതിയിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്
1 :ഓൺലൈനായുള്ള അപേക്ഷകൾ
2 :തപാൽ വഴിയുള്ള അപേക്ഷകൾ
 Note:മറ്റു ചില അവസരങ്ങളിൽ നേരിട്ടുള്ള അഭിമുഖം വഴിയും തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്
 എല്ലാ ഒഴിവുകളുടെയും ഓഫീഷ്യൽ നോട്ടിഫിക്കേഷനും, അപേക്ഷകൾ സമർപ്പിക്കുന്നത് വേണ്ടിയുള്ള ഡയറക്റ്റ് ലിങ്കും വെബ്സൈറ്റിൽ ലഭ്യമായിരിക്കും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends