Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ;താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 16 മുതൽ 21 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

25 FEBRUARY 2020 02:05 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 16 മുതൽ 21 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ജോലിയിൽ കയറിയ ശേഷം സ്ഥാനക്കയറ്റം ലഭിക്കും. 02-2020 ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റിൽ കോഴ്സ് ആരംഭിക്കും.

ജോലിയിൽ പ്രവേശിച്ചാൽ സ്ഥാനക്കയറ്റം ലഭിക്കുന്ന തസ്തികയാണിത്. 2020 ആഗസ്തിലാണ് കോഴ്സ് തുടങ്ങുക. എഴുത്ത്പരീക്ഷ, ശാരീരീകക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്

യോഗ്യത

പത്താം ക്ലാസും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ 60 ശതമാനം മാര്‍ക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. എസ്സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ദേശീയ തലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾ അല്ലെങ്കിൽ സര്‍വീസിൽ മരിച്ച കോസ്റ്റ് ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18നും 22നും ഇടയിലായിരിക്കണം. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31നും ഇടയിൽ ജനിച്ചിരിക്കണമെന്ന് സാരം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശാരീരികക്ഷമത
ഉയരം 157 സെ.മീ, കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച് തൂക്കം, മികച്ച കാഴ്ചശക്തി വേണം. ഹൃദ്രോഗം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദങ്ങൾ, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാകില്ല

1. ചെന്നൈ ,2. മുംബൈ ,3. കൊൽക്കത്ത ,4. നോയിഡ എന്നിവയാണ്‌ പരീക്ഷാ കേന്ദ്രം

അപേക്ഷ

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നടപടി പൂര്‍ത്തിയാകുമ്പോൾ രജിസ്ട്രേഷൻ നമ്പര്‍ ലഭിക്കും. ശേഷം പ്രിൻ്റ് എടുക്കണം. അപേക്ഷ സമർപ്പിച്ചാൽ മൂന്ന് പ്രിന്റ് എടുക്കണം. ഉദ്യോഗാർഥികൾക്ക് സ്വന്തം ഇ മെയിലും മൊബൈൽ നമ്പറും വേണം. .. എല്ലാ അറിയിപ്പും ഇ-മെയിൽ വഴിയാകും ലഭിക്കുന്നത്. .www. joinindian coastguard.gov.in വഴി ഓൺലൈനായി മാർച്ച് 16 മുതൽ അപേക്ഷിക്കാം.

പരീക്ഷക്കുള്ള ഇ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഏപ്രിൽ 9‐16 തിയതികൾക്കുള്ളിൽ കോസ്റ്റ് ഗാർഡിന്റെ website ൽനിന്നെടുക്കണം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 21.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends