Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

കൊച്ചി മെട്രോയിലും ഫാ​ക്ടി​ലും തൊഴിലവസരം; ഇപ്പോൾ അപേക്ഷിക്കാം

26 FEBRUARY 2020 12:42 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​/​ട്രെ​യി​ൻ​ ​ഓ​പ്പ​റേ​റ്റ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ളി​ലേ​യ്ക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ​​മൂ​ന്ന് ​വ​ർ​ഷം ഡി​പ്ലോ​മ​ യുള്ളവർക്ക് അപേക്ഷിക്കാം ..അല്ലെങ്കിൽ ​മെ​ക്കാ​നി​ക്ക​ൽ​/​ഇ​ല​ക്ട്രി​ക്ക​ൽ​/​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​എ​ന്നീ​ ​ട്രേ​ഡു​ക​ളി​ൽ​ ​ബി.​ടെ​ക് ​–​ വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ള​ള​ ​(​പ​ട്ടി​ക​വ​ർ​ഗ​)​​​ ​യു​വ​തി​വാ​ക്ക​ളി​ൽ​ ​നി​ന്നും​ ആണ് അപേക്ഷ ​ ​ ​ക്ഷ​ണി ച്ചിട്ടുള്ളത് .​

​ത​സ്തി​ക​ളി​ലേ​യ്ക്ക് ​ആ​കെ​ ​ഒ​മ്പ​ത് ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​യു​ള​ള​ 25​ ​വ​യ​സ്സ് ​വ​രെ​ ​പ്രാ​യ​മു​ള​ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അപേക്ഷിക്കാം ..നി​യ​മ​പ്ര​കാ​ര​മു​ള​ള​ ​വ​യ​സ്സ് ​ഇ​ള​വ് ​ല​ഭി​ക്കും..​നി​യ​മ​ന​ ​കാ​ല​യ​ള​വ് ​ഒ​രു​ ​വ​ർ​ഷം.​ ​കൂ​ടാ​തെ​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കാ​ല​യ​ള​വ് ​കൂ​ട്ടു​ക​യും​ ​ശ​മ്പ​ള​ ​പ​രി​ധി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​

താ​ത്പ​ര്യ​മു​ള​ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​വെ​ള​ള​പേ​പ്പ​റി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​അ​പേ​ക്ഷ​യി​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​യു​ടെ​ ​പേ​ര്,​ ​മേ​ൽ​ ​വി​ലാ​സം​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജാ​തി,​ ​വ​യ​സ്,​ ​ജ​ന​ന​ ​തീ​യ​തി​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​എ​ന്നീ​ ​രേ​ഖ​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​പേ​ക്ഷ​ ​അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെ​ബ്രു​വ​രി​ 29

​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​എ​ച്ച്.​ആ​ർ​ ​അ​ഡ്മി​നി​ട്രേ​ഷ​ൻ​ ​&​ ​ട്രെ​യി​നിം​ഗ്),​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ ആണ് അപേക്ഷ ​ ​സ​മ​ർ​പ്പിക്കേണ്ടത്

ഫെ​ർ​ടി​ലൈ​സേ​ഴ്സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​സ് ​ട്രാ​വ​ൻ​കൂ​ർ​ ​ലി​മി​റ്റ​ഡിൽ ഉള്ള ഒഴിവുകളെകുറിച്ചാണ് ഇനി പറയുന്നത് .. എ​റ​ണാ​കു​ള​ത്തെ​ ​ഫെ​ർ​ടി​ലൈ​സേ​ഴ്സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​സ് ​ട്രാ​വ​ൻ​കൂ​ർ​ ​ലി​മി​റ്റ​ഡി​ൽ​(​ഫാ​ക്ടി​ൽ​)​ ​ട്രേ​ഡ് ​അ​പ്ര​ന്റി​സ്പോസ്റ്റിലേക്ക് 98​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​താ​ ​മാ​ർ​ക്കി​ന്റെ​യും​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഒ​രു​വ​ർ​ഷ​മാ​ണ് ​പ​രി​ശീ​ല​നം.​

​ഫി​റ്റ​ർ​ 24,​ ​മെ​ഷീ​നി​സ്റ്റ് 8,​ ​ഇ​ല​ക്ട്രോ​ണി​ക്സ് 15,​ ​പ്ലം​ബ​ർ​ 4,​ ​മെ​ക്കാ​നി​ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ 6,​ ​കാ​ർ​പെന്റ​ർ​ 2,​ ​മെ​ക്കാ​നി​ക്(​ഡീ​സ​ൽ​)​ 4,​ ​ഇ​ൻ​സ്ട്രു​മെ​ന്റ്(​മെ​ക്കാ​നി​ക്)​ 12,​ ​വെ​ൽ​ഡ​ർ​ 9,​ ​പെ​യി​ന്റ​ർ​ 2,​ ​സി​ഒ​പി്/​ഫ്ര​ന്റ് ​ഓ​ഫീ​സ് ​സ്റ്റാ​ഫ് ​അ​സി​സ്റ്റ​ന്റ് 12​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​

ഉ​യ​ർ​ന്ന​ ​പ്രാ​യം​ 20.​ 2020​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​നി​യ​മാ​നു​സൃ​ത​ ​വ​യ​സ്സി​ള​വ് ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ക​ർ​ ​w​w​w.​n​c​v​t​m​i​s.​g​o​v.​i​n​/​w​w​w.​a​p​p​r​e​n​t​i​c​e​s​h​i​p.​g​o​v.​i​n​ ​w​e​b​s​i​t​e​ ​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ച​യ്യ​ണം.​
​w​w​w.​f​a​c​t.​c​o.​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 28.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (2 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (3 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (3 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (4 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (4 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (4 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (5 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (5 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (5 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (6 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (7 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (7 hours ago)

Malayali Vartha Recommends