Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേ​ര​ള​ ​സർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​യു​എ​ഇ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു....​ഡോ​ക്ട​ർ,​ ​ന​ഴ്സ്,​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​പാ​രാ​മെ​ഡി​ക്സ്,​ ​അ​ഡ്വാ​ൻ​സ്ഡ് ​പാ​രാ​മെ​ഡി​ക്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്

02 MARCH 2020 02:23 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​ ​സർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​യു​എ​ഇ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ഡോ​ക്ട​ർ,​ ​ന​ഴ്സ്,​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​പാ​രാ​മെ​ഡി​ക്സ്,​ ​അ​ഡ്വാ​ൻ​സ്ഡ് ​പാ​രാ​മെ​ഡി​ക്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​പു​രു​ഷ​ന്മാ​ർ​ക്കാ​ണ് ​അ​വ​സ​രം.

ര​ജി​സ്റ്റേ​ഡ് ​ന​ഴ്സ്:​ ഈ തസ്തികയിലേക്ക് 30​ ​ഒ​ഴി​വു​ക​ൾ ആണ് ഉള്ളത് .​ ​​ ​ന​ഴ്സിം​ഗി​ൽ​ ​ബി​രു​ദം​/​എ​ച്ച്എ​എ​ഡി​ ​പാ​സ​ർ​/​ലൈ​സ​ൻ​സ് എന്നിവയാണ് യോ​ഗ്യ​ത..കൂടാതെ ​എ​മ​ർ​ജ​ൻ​സി​ ​റൂ​മി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​A​E​D​ 4000​-4500.​

​ജ​ന​റ​ൽ​ ​പ്രാ​ക്ടീ​ഷ്ണ​ർ​ ​:​ 10​ ​ഒ​ഴി​വു​ക​ൾ ആണ് ഉള്ളത്..​ ​എം.​ബി.​ബി.​എ​സ് ​ആണ് അപേക്ഷിക്കാനുള്ള യോ​ഗ്യ​ത.​ ​എ​മ​ർ​ജ​ൻ​സി​ ​റൂ​മി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​A​E​D​ 14,000​-16,000.​ ​

എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ​ ​(​ഇ​എം​ടി​).​ 10​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​ന​ഴ്സിം​ഗ് പാസായവർക്ക് അപേക്ഷിക്കാം .​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​(​ഇ​ആ​ർ​/​ആം​ബു​ല​ൻ​സ് ​) വേണം .​ ​ശ​മ്പ​ളം​:​A​E​D​ 5,000.

​പാ​ര​മെ​ഡി​ക്സ് ​:​ 5​ ​ഒ​ഴി​വു​ക​ൾആണ് ഉള്ളത് .ന​ഴ്സിം​ഗി​ൽ​ ​ബി​രു​ദം ആണ് അപേക്ഷിക്കാനുള്ള മിനിമം .​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​(​ഇ​ആ​ർ​/​ആം​ബു​ല​ൻ​സ് ​).​ ​ശ​മ്പ​ളം​:​ ​A​E​D​ 6,500​-7,500.​

അ​ഡ്വാ​ൻ​സ്ഡ് ​പാ​രാ​മെ​ഡി​ക്സ്:​ 5​ ​ഒ​ഴി​വു​ക​ൾ.​ ​ന​ഴ്സിം​ഗി​ൽ​ ​ബി​രു​ദം.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​(​ഇ​ആ​ർ​/​ആം​ബു​ല​ൻ​സ് ​).​ ​ശ​മ്പ​ളം​:​A​E​D​ 8,000​-9,000.​ ​താ​മ​സം,​ ​യാ​ത്ര​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​ആ​ന്വ​ൽ​ ​ടി​ക്ക​റ്റ് ​തു​ട​ങ്ങി​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ക​മ്പ​നി​ ​ന​ൽ​കും.​ ​

എ​ല്ലാ​ ​ത​സ്തി​ക​ക​ൾ​ക്കും​ ​പ്രാ​യ​പ​രി​ധി​:​ 45.​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ൽ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മാ​ർ​ച്ച് 10
ഇതോടൊപ്പം റിപ്പോർട്ട് ചെയ്യപ്പെട്ട മാറ്റ് ചില ഒഴിവുകളുടെ വിവരങ്ങൾ ഇങ്ങനെയാണ്

യു​എ​ഇ,​​​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​കു​വൈ​റ്റ് ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .​ഗ്രാ​ജു​വേ​റ്റ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​പ്ളാ​ന​ർ,​​​ ​സീ​നി​യ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​മോ​ഡ​ല്ല​ർ,​​​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്ളാ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​എ​ച്ച്എ​സ്ഇ​ ​ഓ​ഫീ​സ​ർ,​​​ ​ഡ്രൈ​വ​ർ,​​​ ​സീ​നി​യ​ർ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സി​വി​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​പ്രൊ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​l​o​u​i​s​b​e​r​g​e​r.​c​o​m

കു​വൈ​റ്റി​ലെ​ ​ഗ​ൾ​ഫ് ​ബാ​ങ്കി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സെ​യി​ൽ​സ് ​ഓ​ഫീ​സ​ർ,​​​ ​ബ്രാ​ഞ്ച് ​ബാ​ങ്ക​ഇം​ഗ് ​അ​ഡ്മി​ൻ​ ​ഓ​ഫീ​സ​ർ,​​​ ​പ്ര​യോ​രി​റ്റി​ ​ബാ​ങ്കിം​ഗ് ​ആ​ർ​എം,​​​ ​എ​ച്ച് ​ആ​ർ​ ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​​​ ​ഐ​ടി​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​​​ ​പ്രോ​ഡ​ക്ട് ​ഡെ​വ​ല​പ്മെ​ന്റ് ​ആ​ൻ​ഡ് ​സെ​ഗ്മെ​ന്റ് ​ല​യ​ബി​ലി​റ്റീ​സ്,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​-​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​സി​സി​യു​ ​ഓ​ഫീ​സ​ർ,​​​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​കോ​ർ​പ്പ​റേ​റ്റ് ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​-​g​u​l​f​b​a​n​k.​c​o​m

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends