Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ പോസ്റ്റ്‌സ് പരീക്ഷ 2020ന് .... സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. 1355 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ......

02 MARCH 2020 04:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ പോസ്റ്റ്‌സ് പരീക്ഷ 2020ന്... സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. 1355 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ......

വിവിധ വകുപ്പുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ എന്‍ജിനിയര്‍, സയന്റിഫിക് അസിസ്റ്റന്റ്,ഫീല്‍ഡ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓഫീസര്‍, ഡയറ്റീഷ്യന്‍, ടെക്‌നിക്കല്‍ സൂപ്രണ്ട്, ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, ഗേള്‍സ് കാഡറ്റ് ഇന്‍സ്ട്രക്ടര്‍, ഫ്യുമിഗേഷന്‍ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ലൈബ്രറി ക്ലാര്‍ക്ക്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ സുവോളജിക്കല്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, റിസര്‍ച്ച് അസോസിയേറ്റ്, ഫോട്ടോഗ്രാഫര്‍, കംപോസിറ്റര്‍, കാന്റീന്‍ അറ്റന്‍ഡന്റ്, ടെക്‌നിക്കല്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, സീനിയര്‍ സര്‍വേയര്‍, ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ക്യുറേറ്റര്‍, പ്രോഗ്രാം അസിസ്റ്റന്റ്, സീനിയര്‍ റേഡിയോ ടെക്‌നീഷ്യന്‍, റിസര്‍ച്ച് അസോസിയേറ്റ്, കാര്‍പന്റര്‍ കം ആര്‍ട്ടിസ്റ്റ്, റിസപ്ഷനിസ്റ്റ്/ ടിക്കറ്റിങ് അസിസ്റ്റന്റ്, ഫോട്ടോ ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ എന്‍ജിനിയര്‍, സിവില്‍ എന്‍ജിനിയര്‍, ട്യൂട്ടര്‍ (നഴ്‌സിങ് കോളേജ്), കോസ്റ്റിങ് ഓഫീസര്‍, കെയര്‍ടേക്കര്‍, ഇക്കണോമിക് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് അവസരം. ......

പരീക്ഷ ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/ സ്‌കില്‍ ടെസ്റ്റ് എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ചില തസ്തികയ്ക്ക് എഴുത്തുപരീക്ഷ മാത്രമേ ഉണ്ടാകൂ. ജൂണ്‍ 10, 11, 12 തീയതികളിലാണ് പരീക്ഷ. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും....

പ്രായം എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ക്ക് 18 - 25 വയസ്സ്. ബിരുദം യോഗ്യതയുള്ള തസ്തികകള്‍ക്ക് 18-30 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും....

അവസാന തീയതി: മാര്‍ച്ച് 20. തസ്തിക, ഒഴിവ്, യോഗ്യത എന്നീ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ssc.nic.in എന്ന വെബ്‌സൈറ്റില്‍. ......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends