Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ,​ ​വ​കു​പ്പു​ക​ൾ,​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ,​ ​ഓ​ഫീ​സു​ക​ൾ​ ​എന്നിവിടങ്ങളിലെ​ ​സെ​ല​ക്ഷ​ൻ​ ​പോ​സ്‌​റ്റ്‌​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

05 MARCH 2020 01:13 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ,​ ​വ​കു​പ്പു​ക​ൾ,​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ,​ ​ഓ​ഫീ​സു​ക​ൾ​ ​എന്നിവിടങ്ങളിലെ​ ​സെ​ല​ക്ഷ​ൻ​ ​പോ​സ്‌​റ്റ്‌​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം ..​സ്‌​റ്റാ​ഫ്‌​സെ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ ആണ് ​ ​അ​പേ​ക്ഷ ക്ഷണിച്ചിട്ടുള്ളത് ​.ആകെ 1355​ ​ഒ​ഴി​വു​കളാണ് ഉളളത് .​ ​എ​സ്‌​എ​സ്‌​എ​ൽ​സി,​ ​പ്ല​സ്‌​ടു,​ ​ബി​രു​ദ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്‌​ ​ഈ തസ്തികകളിലെ നിയമനത്തിനായി അ​പേ​ക്ഷി​ക്കാം. അപേക്ഷകർക്ക് ഈ തസ്തികകകിലേക്ക് അപേക്ഷ അയക്കുന്നതിനു പ്രായ പരിധി ഉണ്ട്.. ​ 18 മുതൽ ​ 21 വയസ്സുവരെ ഉള്ളവർക്കാണ് അപേക്ഷികാവുനന്ത .. ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ്‌​ ​ല​ഭി​ക്കും.​ ​ഓ​രോ​ ​ത​സ്‌​തി​ക​ക്കും​ ​പ്രാ​യ​പ​രി​ധി​ ​വ്യ​ത്യ​സ്‌​ത​മാ​ണ്‌

ഒ​ബ്‌​ജ​ക്ടീ​വ്‌,​ ​മ​ൾ​ട്ടി​പ്പി​ൾ​ ​ചോ​യ്‌​സ്‌​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​കം​പ്യൂ​ട്ട​ർ​ ​അ​ധി​ഷ്‌​ഠി​ത​ ​എ​ഴു​ത്ത്‌​ ​പ​രീ​ക്ഷ​ക​ളി​ലൂ​ടെ​യാ​ണ്‌​ ​തെ​ര​ഞ്ഞെ​ടു​പ്പ്‌.​ ​തെ​റ്റു​ത്ത​ര​ത്തി​ന്‌​ ​നെ​ഗ​റ്റീ​വ്‌​ ​മാ​ർ​ക്കു​ണ്ട്‌.​ ​ജ​ന​റ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്‌,​ ​ജ​ന​റ​ൽ​ ​അ​വ​യ​ർ​ന​സ്‌,​ ​ക്വാ​ണ്ടി​റ്റേ​റ്റീ​വ്‌​ ​ആ​പ്‌​റ്റി​റ്റ്യൂ​ഡ്‌​(​ ​ബേ​സി​ക്‌​ ​അ​റി​ത്‌​മ​റ്റി​ക്‌​ ​സ്‌​കി​ൽ​),​ ​ഇം​ഗ്ലീ​ഷ്‌​ ​ലാം​ഗ്വേ​ജ്‌​(​(​ബേ​സി​ക്‌​ ​നോ​ള​ജ്‌​)​ ​എ​ന്നി​വ​യി​ൽ​നി​ന്നാ​ണ്‌​ ​ചോ​ദ്യ​ങ്ങ​ൾ.​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​മ​റ്റു​വി​വ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ക്കും.​ ​സ്‌​റ്റാ​ഫ്‌​ ​സെ​ല​ക്ഷ​ൻ​ ​ക​മീ​ഷ​ന്റെ​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സി​ൽ​ ​വ​ച്ചാ​ണ്‌​ ​പ​രിശോ​ധ​ന.​ ​റീ​ജ​ണ​ൽ​ ​w​w​w.​s​s​c.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീയ​തി​ ​മാ​ർ​ച്ച്‌​ 20.​

​കേ​ര​ളം,​ ​ല​ക്ഷ​ദ്വീ​പ്‌,​ ​ക​ർ​ണാ​ട​കം​ ​എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന​ ​കേ​ര​ള​–​-​ക​ർ​ണാ​ട​ക​ ​റീ​ജ​ണി​ൽ​ ​ക​വ​റ​ത്തി,​ ​ബെ​ൽ​ഗാ​വി,​ ​ബം​ഗ​ളൂ​രു,​ ​ഹു​ബ്ബ​ള്ളി,​ ​ക​ല​ബു​റ​ഗി,​ ​ഗു​ൽ​ബ​ർ​ഗ,​ ​മം​ഗ​ളൂ​രു,​ ​മൈ​സൂ​രു,​ ​ശി​വ​മോ​ഗ,​ ​ഉ​ഡു​പ്പി,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട്‌,​ ​തൃ​ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​യാ​ണ്‌​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​

ഓൺലൈനായി അപേക്ഷിച്ചതിന്റെ പകർപ്പ് ഇനി പറയുന്ന അഡ്രസ്സിൽ അയക്കണം

വി​ലാ​സം​:​ ​R​e​g​i​o​n​a​l​ ​D​i​r​e​c​t​o​r​ ​(​K​K​R​),​ ​
S​t​a​f​f​ ​S​e​l​e​c​t​i​o​n​ ​C​o​m​m​i​s​s​i​o​n,​
1​ ​s​t​ ​F​l​o​o​r,​
​“​E​”​ ​W​i​n​g,​ ​
K​e​n​d​r​i​y​a​ ​S​a​d​a​n,
K​o​r​a​m​a​n​g​a​l​a,​
​B​e​n​g​a​l​u​r​u,​
K​a​r​n​a​t​a​k​a​ ​-560034.​ ​(​w​w​w.​s​s​c​k​k​r.​k​a​r.​n​i​c.​i​n​).​ ​കൂടുതൽ വി​ശ​ദ​മായ വി​വ​രങ്ങൾ ​ ​വെ​ബ്‌​സൈ​റ്റി​ൽ ലഭ്യമാണ്

ഇതിനോടൊപ്പം റിപ്പോർട്ട് ചെയ്തിരുന്ന മറ്റൊരു തൊഴിലവസരം ന​ബാ​ർ​ഡ് ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ൽ ആണ് ..ന​ബാ​ഡി​ന്റെ​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​മാ​യ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ൽ​ ​വി​വി​ധ​ ​ഒ​ഴി​വു​ക​ൾ.​ ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ ​മൂ​ന്ന് ​ഒ​ഴി​വു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​

ഒ​ഴി​വു​ക​ൾ ഇങ്ങനെയാണ്
​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​-​ 65
അ​സം​ ​-​ 4,​ഗു​ജ​റാ​ത്ത് ​-​ 10,​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​-​ 1,​ജാ​ർ​ഖ​ണ്ഡ് ​-​ 2,​കേ​ര​ള​ ​-​ 2,​മ​ധ്യ​പ്ര​ദേ​ശ് ​-​ 9,​മ​ഹാ​രാ​ഷ്ട്ര​ ​-​ 4,​രാ​ജ​സ്ഥാ​ൻ​ ​-​ 2,​സി​ക്കിം​ ​-​ 1,​ഉ​ത്ത​രാ​ഖ​ണ്ഡ് ​-​ 1,​ഉ​ത്ത​ർ​പ്ര​ദേ​ശ് ​-​ 6,​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​-​ 3,​ഒ​ഡീ​ഷ​ ​-​ 8,​ബീ​ഹാ​ര്‍​ ​-​ 2,​ഹ​രി​യാ​ന​ ​-​ 2,​പ​ഞ്ചാ​ബ് ​-​ 2,​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​-​ 1,​മ​ണി​പ്പൂ​ർ​ ​-​ 1,​മി​സോ​റാം​ ​-​ 1,​ഛ​ത്തീ​സ്ഗ​ഢ് ​-​ 3.​ ​എന്നിങ്ങനെയാണ് ഒഴിവുകൾ ...ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ബി​രു​ദം​ ​അ​ല്ലെ​ങ്കി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ടി​ങ് ​പ​രി​ജ്ഞാ​നം​ ​നി​ർ​ബ​ന്ധം.​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​ ​അ​റി​ഞ്ഞി​രി​ക്ക​ണം.​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​നി​ർ​ബ​ന്ധം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 10.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (33 minutes ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (47 minutes ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (56 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (1 hour ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (2 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (2 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (2 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (2 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends