Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 80 ഒഴിവുകൾ...പുരുഷന്മാർക്കാണ് അവസരം. മാർച്ച് 25 വരെ അപേക്ഷിക്കാം

05 MARCH 2020 03:01 PM IST
മലയാളി വാര്‍ത്ത

പ്രൊഡക്‌ഷൻവിഭാഗത്തിൽ അപേക്ഷിക്കുന്നവർ കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/ പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം ..കൂടാതെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത കൂടി ഉള്ളവരായിരിക്കണം അപേക്ഷകർ ..

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആപേക്ഷിക്കാം

ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്കുള്ള യോഗ്യത ഇൻസ്ട്രുമെന്റ് മെക്കാനിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് വേണം എന്നുള്ളതാണ്

സാനിറ്ററി പ്ലംബർ: പ്ലംബർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആപേക്ഷിക്കാം

ലെഡ് ലൈനർ: വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആപേക്ഷിക്കാം
ബ്രിക്ക് ലെയർ, റിഗർ: എസ്എസ്എൽസി/ ജെടിഎസ്‌സി ഉള്ളവർക്ക് ആപേക്ഷിക്കാം

യം (01.01.2020ന്): 18–36 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

തെരഞ്ഞെടുക്കപെടുന്നവർക്ക് 22,709 രൂപ ആയിരിക്കും ശമ്പളം: കൂടുതൽ വിവരങ്ങൾക്ക് www.travancoretitanium.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 500 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലാണ് അവസരം. മാർച്ച് 20 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം .

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ത്രിവത്സര റഗുലർ ഫുൾടൈം ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾടൈം ഐടിഐ (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം).

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം ബിരുദം.

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം പ്ലസ്ടു/ തത്തുല്യം.

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം പ്ലസ്ടു/ തത്തുല്യം, ഒരു വർഷത്തിൽ കുറഞ്ഞ സ്കിൽ സർട്ടിഫിക്കറ്റ്.(എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി).

പ്രായം (28.02.2020 ന്): 18– 24 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. www.iocl.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends