Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ഓയില്‍ കോർപറേഷന്റെ വെസ്റ്റേണ്‍ റീജണിൽ അവസരം... 364 ടെക്നിക്കല്‍ അപ്രന്റിസ് , 136 നോണ്‍ ടെക്നിക്കല്‍ അപ്രന്റിസ് എന്നിങ്ങനെ 500ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം

06 MARCH 2020 06:24 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഓയില്‍ കോർപറേഷന്റെ വെസ്റ്റേണ്‍ റീജണിൽ അവസരം. 364 ടെക്നിക്കല്‍ അപ്രന്റിസ് , 136 നോണ്‍ ടെക്നിക്കല്‍ അപ്രന്റിസ് എന്നിങ്ങനെ 500ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവ ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലേക്കാണ് ഇപ്പോൾ അവസരമുള്ളത് . മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം

ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകൾ ഇങ്ങനെയാണ്

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ത്രിവത്സര റഗുലർ ഫുൾടൈം ഡിപ്ലോമ ഉണ്ടായിരിക്കണം .

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾടൈം ഐടിഐ വിജയിച്ചവർക്ക് അപേക്ഷിക്കാം ..എൻസിവിടി/ എസ്‌സിവിടി അംഗീകൃതമായ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് അഥവാ അക്കൗണ്ടന്റ്കു പോസ്റ്റിലേക്ക് റഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് പോസ്റ്റുകളായി ഡേറ്റ എൻട്രി ഓപ്പറേറ്റർ ,ഫ്രഷർ അപ്രന്റിസ് പോസ്റ്റിലേക്ക് കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം പ്ലസ്ടു/ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം

നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ തസ്തികയിലേക്ക് കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം പ്ലസ്ടു/ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.. ഒരു വർഷത്തിൽ കുറഞ്ഞ സ്കിൽ സർട്ടിഫിക്കറ്റ് ആവശ്യമാണ് എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി

പ്രായം 28.02.2020 ന്18 വയസ്സുമുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം . അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends