Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെ​യി​ൽ​വേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത ..പ​ത്താം​ ​ക്ലാ​സും ​ ​ഐ​ടി​ഐയും പാസായവർക്ക് നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത് ..പ​ത്താം​ ​ക്ലാ​സി​ലെ​യും​ ​ഐ​ടി​ഐ​യി​ലേ​യും​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​മെ​റി​റ്റ് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്. പ്രത്യേക മത്സരപരീക്ഷയില്ല

12 MARCH 2020 12:23 PM IST
മലയാളി വാര്‍ത്ത

റെ​യി​ൽ​വേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത ..പ​ത്താം​ ​ക്ലാ​സും ​ ​ഐ​ടി​ഐയും പാസായവർക്ക് നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത് ..പ​ത്താം​ ​ക്ലാ​സി​ലെ​യും​ ​ഐ​ടി​ഐ​യി​ലേ​യും​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​മെ​റി​റ്റ് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്. പ്രത്യേക മത്സരപരീക്ഷയില്ല

​ഈ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേയിൽ2792​ ​അ​പ്ര​ന്റീ​സ് ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 4.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​നി​ശ്ചി​ത​ ​ഫോ​ർ​മാ​റ്റി​ൽ​ ​ഫോ​ട്ടോ​യും​ ​ഒ​പ്പും​ ​സ്കാ​ൻ​ ​ചെ​യ്ത് ​അ​പ്ലോ​ഡ് ​ചെ​യ്യ​ണം.​

​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 8,​ 10​ ​ക്ലാ​സു​ക​ൾ,​ 50​ ​ശ​ത​മാ​ന​ത്തോ​ടെ​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സും​ ​ജ​യി​ച്ചി​രി​ക്ക​ണം.​ ​നാ​ഷ​ണ​ൽ​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ 15​ ​വ​യ​സ്സ് ​മു​ത​ൽ​ 24​ ​വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​അ​തേ​സ​മ​യം,​ ​എ​സ്.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​എ​സ്.​ടി​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​പ്രാ​യ​പ​രി​ധി​ ​ഇ​ള​വ് ​ല​ഭി​ക്കും.​

ഓരോ ഡിവിഷനിലെയും വിവിധ വകുപ്പുകൾ പ്രകാരമുള്ള ഒഴിവുകൾ ഇങ്ങനെയാണ്
ഹൗ​റ​ ​ഡി​വി​ഷ​ൻ​ ​-​ 659: ഫി​റ്റ​ർ​ ​-​ 281,​വെ​ൽ​ഡ​ർ-​ 61,​മെ​ക്ക് ​-​ 26,​ബ്ലാ​ക്ക്സ​മി​ത്ത് ​-​ 9,​മെ​ക്ക​നി​സ്റ്റ് ​-​ 9,​കാ​ർ​പെ​ന്റ​ർ​-​ 9,​പെ​യി​ന്റ​ർ​ ​-​ 9,​ലൈ​ൻ​മാ​ൻ​ ​-​ 9,​വ​യ​ർ​മാ​ൻ​ ​-​ 9,​എ​സി​ ​മെ​ക്ക് ​-​ 8,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 220,​മെ​ക്കാ​നി​ക് ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ​ന​ൻ​സ് ​-​ 9.

സീ​ൽ​ദാ​ ​ഡി​വി​ഷ​ൻ​ ​-​ 526: ഫി​റ്റ​ർ​-​ 185,​വെ​ൽ​ഡ​ർ​ ​-​ 60,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 91,​ലൈ​ൻ​മാ​ൻ​ ​-​ 40,​വ​യ​ർ​മാ​ൻ​ ​-​ 40,​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക് ​-​ 75,​എ​സി​ ​-​ 35. മാ​ൽ​ദ​ ​ഡി​വി​ഷ​ൻ​ ​-​ 101: ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 41,​എ​സ് ​മെ​ക്ക് ​-​ 6,​ഫി​റ്റ​ർ​ ​-​ 47,​വെ​ൽ​ഡ​ർ​ ​-​ 3,​പെ​യി​ന്റ​ർ​ ​-​ 2,​കാ​ർ​പെ​ന്റ​ർ​ ​-​ 2.​

അ​സ​ൻ​സോ​ൾ​ ​ഡി​വി​ഷ​ൻ​ ​-​ 412: ഫി​റ്റ​ർ​ ​-​ 151,​ടേ​ണ​ർ​ ​-​ 14,​വെ​ൽ​ഡ​ർ​ ​-​ 96,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 110,​ഡീ​സ​ൽ​ ​-​ 41.​ ​ക​ൻ​ച​റാ​പാ​റ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 206​:​ ​ഫി​റ്റ​ർ​ ​-​ 66​വെ​ൽ​ഡ​ർ​-​ 39​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 73​മെ​ക്ക​നി​സ്റ്റ് ​-​ 6​വ​യ​ർ​മാ​ൻ​ ​-​ 3​കാ​ർ​പെ​ന്റ​ർ​ ​-​ 9​പെ​യി​ന്റ​ർ​ ​-​ 10.​ ​​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 204​:​ ​ഫി​റ്റ​ർ​ ​-​ 80​മെ​ക്കാ​നി​സ്റ്റ് ​-​ 11​ടേ​ണ​ർ​ ​-​ 5​വെ​ൽ​ഡ​ർ​ ​-​ 68​പെ​യി​ന്റ​ർ​ ​ജ​ന​റ​ൽ​ ​-​ 5​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 15​വ​യ​ർ​മാ​ൻ​ ​-​ 15​എ​യ​ർ​ ​ക​ണ്ടീ​ഷ​നി​ങ് ​-​ 5​ 7.​ ​ജ​മ​ൽ​പൂ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 684​ : ഫി​റ്റ​ർ​ ​-​ 260​വെ​ൽ​ഡ​ർ​ ​-​ 220​മെ​ക്ക​നി​സ്റ്റ് ​-​ 48​ടേ​ണ​ർ​ ​-​ 48​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 43​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് ​-​ 65.​

​ജ​ന​റ​ൽ,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ന് 100​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​അ​തേ​സ​മ​യം,​ ​മ​റ്റ് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.​ ​പ​ത്താം​ ​ക്ലാ​സി​ലെ​യും​ ​ഐ​ടി​ഐ​യി​ലേ​യും​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​മെ​റി​റ്റ് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്. പ്രത്യേക മത്സരപരീക്ഷയില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (4 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (11 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (17 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (21 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (27 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (36 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (5 hours ago)

Malayali Vartha Recommends