Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 82​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളി​ലേക്ക് ​ജൂ​നി​യ​ർ​ ​ക്ല​ർ​ക്‌​/​ ​കാ​ഷ്യ​ർ​ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ ​‐​ 1​/2020 ആയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ..​ ​​​ ​​ 194​ ​ഒ​ഴി​വു​ക​ളാണ്

13 MARCH 2020 04:44 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 82​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളി​ലേക്ക് ​ജൂ​നി​യ​ർ​ ​ക്ല​ർ​ക്‌​/​ ​കാ​ഷ്യ​ർ​ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ ​‐​ 1​/2020 ആയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ..​ ​​​ ​​ 194​ ​ഒ​ഴി​വു​ക​ളാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത് ..​

​ സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ആണ് അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുള്ളത് .​ ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ്‌​ ​ന​ട​ത്തു​ന്ന​ ​എ​ഴു​ത്ത്‌​ ​പ​രീ​ക്ഷ​യു​ടേ​യും​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​അ​ഭി​മു​ഖ​ത്തി​ന്റേ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബോ​ർ​ഡ് ​ന​ൽ​കു​ന്ന​ ​ലി​സ്റ്റി​ൽ​നിന്ന് ​ ​സം​ഘ​ങ്ങ​ൾ ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.. ​ ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളാ​ണ്‌​ ​നി​യ​മ​നാ​ധി​കാ​രി.

നിയമനത്തിനുള്ള ​ ​യോ​ഗ്യ​ത​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ത്തി​ന് ​വി​ധേ​യ​മാ​ണ്‌.​ ​എ​സ്‌.​എ​സ്‌​.എ​ൽ.​സി,​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​ഉള്ളവർക്ക് അപേക്ഷിക്കാം..​ ​സ​ബോ​ർ​ഡി​നേ​റ്റ് ​പേ​ഴ്സ​ണ​ൽ​ ​കോ​ ​ഓ​പ​റേ​റ്റീ​വ്ട്രെ​യി​നിംഗ് ​കോ​ഴ്സ്‌​ ​(​ജൂ​നി​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​-​ഓ​പ​റേ​ഷ​ൻ​)​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യാ​യി​രി​ക്കും.​

​കാ​സ​ർ​കോ​ട്‌​ ​ജി​ല്ല​യി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​പ്ര​സ്തു​ത​ ​ജി​ല്ല​യി​ലെ​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളി​ലെ​ ​നി​യ​മ​ന​ത്തി​ന്‌​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​സ​ഹ​ക​ര​ണ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ്-​ ​(​ജി​ഡി​സി​),​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​ജൂ​നി​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​ ​-​ഓ​പ​റേ​ഷ​ന് ​(​ജെ​ഡി​സി​)​ ​തു​ല്യ​മാ​യ​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യാ​യി​രി​ക്കും.​

എ​ന്നാ​ൽ​ ​സ​ഹ​ക​ര​ണം​ ​ഐ​ശ്ചി​ക​വി​ഷ​യ​മാ​യി​ ​എ​ടു​ത്ത​ ​ബി​കോം​ ​ബി​രു​ദ​വും​ ​ഏ​തെ​ങ്കി​ലും​ ​അം​ഗീ​-​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​ബി​രു​ദ​വും​ ​സ​ഹ​ക​ര​ണ​ ​ഹ​യ​ർ​ഡി​പ്ലോ​മ​യും​ ​(​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​എ​ച്ച്‌​ഡി​സി​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ച്ച്ഡി​സി​ ​ആ​ൻ​ഡ്‌​-​ ​ബി​എം,​ ​അ​ല്ലെ​ങ്കി​ൽ​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​കോ​‐​ ​ഓ​പ​റേ​റ്റീ​വ്‌​ ​ട്രെ​യി​നി​ങി​ന്റെ​ ​എ​ച്ച്ഡി​സി​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ച്ച്-​ഡി​-​എം​),​ ​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി​എ​സ്‌​സി​ ​(​സ​ഹ​ക​ര​ണം​ ​ആ​ൻ​ഡ്‌​ ​ബാ​ങ്കി​ങ്‌​-​)​ ​ഉ​ള​ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ .​

​പ്രാ​യം​ ​:18 വയസ്സുമുതൽ -40വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം .​ 2020​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്‌.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ്‌​ ​ല​ഭി​ക്കും.​ ​

ഒ​രു​ ​സം​ഘം​/​ ​ബാ​ങ്കി​ന്റെ​ ​യോ​ഗ്യ​ത​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക്‌​ ​അ​ത​ത്‌​ ​സം​ഘ​ത്തി​ലെ​ ​അ​ഭി​മു​ഖം​ 20​ ​മാ​ർ​ക്കി​നാ​യി​രി​ക്കും.​ ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​രാ​യാ​ൽ​ ​മൂ​ന്ന്‌​ ​മാ​ർ​ക്കും​ ​സ്വ​ന്തം​ ​ജി​ല്ല​യി​ൽ​ ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​രാ​കു​ന്ന​വ​ർ​ക്ക്‌​ ​അ​ഞ്ച്‌​ ​മാ​ർ​ക്കും​ ​ല​ഭി​ക്കും.​ ​

അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ​ ​സ്വ​ന്തം​ ​ജി​ല്ല​ ​വ്യ​ക്ത​മാ​ക്കേ​ണ്ട​തും​ ​അ​ഭി​മു​ഖ​ ​സ​മ​യ​ത്ത്,​ ​ബ​ന്ധ​പ്പെ​ട്ട​ ​റ​വ​ന്യൂ​ ​അ​ധി​കാ​രി​ക​ളി​ൽ​നി​ന്നും​ ​ല​ഭി​ക്കു​ന്ന​ ​നേ​റ്റി​വി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്‌​ ​ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.​ ​എ​ന്നാ​ലേ​ ​നേ​റ്റി​വി​റ്റി​ ​മാ​ർ​ക്ക് ​ല​ഭി​ക്കൂ.​ ​ഒ​രാ​ൾ​ക്ക്‌​ഒ​രു​ ​ജി​ല്ല​-​യു​ടെ​ ​നേ​റ്റി​-​വി​റ്റി​ ​മാ​ർ​ക്കി​ന് ​മാ​ത്ര​മേ​ ​അ​ർ​ഹ​ത​യു​ണ്ടാ​കൂ​.. ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​സം​ഘം​/​ ​ബാ​ങ്കു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​

ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​സം​ഘം​/​ബാ​ങ്കി​ലേ​ക്ക്-​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ഒ​രു​ ​അ​പേ​ക്ഷ​ ​ഫോ​റ​വും​ ​ഒ​രു​ ​ചെ​ലാ​ൻ​/​ഡി​മാ​ൻ​ഡ്‌​ ​ഡ്രാ​ഫ്‌​റ്റും​ ​മാ​ത്ര​മേ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ള്ളൂ.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​ന​വും​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​w​w​w.​c​s​e​b​k​e​r​a​l​a.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ ​മാ​ർ​ച്ച്‌​ 31​ ​വൈ​കി​ട്ട്‌​ ​അ​ഞ്ച്‌ മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends