Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സില്‍(ബെല്‍) വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട് ..അകെ 174 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്... 150 ട്രേഡ് അപ്രന്റീസുകൾക്കും 24 ഡെപ്യൂട്ടി എഞ്ചിനീയര്‍മാര്‍ക്കുമാണ് അവസരം

16 MARCH 2020 04:26 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സില്‍(ബെല്‍) വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട് ..അകെ 174 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത് . 150 ട്രേഡ് അപ്രന്റീസുകൾക്കും 24 ഡെപ്യൂട്ടി എഞ്ചിനീയര്‍മാര്‍ക്കുമാണ് അവസരം.

ട്രേഡ് അപ്രന്റീസ്-150

ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക് ഒഴിവുളള ട്രേഡുകള്‍ ഇവയാണ് : ഫിറ്റര്‍-16 ഒഴിവുകൾ , ടര്‍ണര്‍-4, ഇലക്‌ട്രീഷ്യന്‍-14, ഇലക്‌ട്രോണിക് മെക്കാനിക്ക്-19, മെഷിനിസ്റ്റ്-5, ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍)-4, ഡ്രാഫ്റ്റ്മാന്‍(മെക്കാനിക്കല്‍)-9, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്-4, ഇലക്‌ട്രോപ്ലേറ്റര്‍(മെയില്‍)-4, വെല്‍ഡര്‍-2, കോപ്പ-69 ഒഴിവുകൾ ..ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് ഉള്ള 21വയസ്സ് കഴിയാത്തവർക്ക് ട്രേഡ് അപ്രന്റീസ് പോസ്റ്റിലേക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റീസ് പോസ്റ്റിനു പുറമെ ഡെപ്യൂട്ടി എഞ്ചിനീയര്‍ തസ്തികയിൽ 24 ഒഴിവുകളുണ്ട് .. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ/ ബി.ടെക്ക് ആണ് മിനിമം യോഗ്യത
26 വയസ്സുവരെ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളൂ

വിശദവിവരങ്ങള്‍ക്ക് www.bel-india.in എന്ന വെബ്സൈറ്റ് കാണുക. അപ്രന്റീസ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവരുടെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് www.apprenticeship.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ്

ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള അപേക്ഷാഫോം ഭാരത് ഇലക്ട്രോണിക്‌സിന്റെ വെബ്സൈറ്റിൽ ഉണ്ട് ..വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി
Manager(HR/ES&SW),
Bharath Electronics limited,
jalahalli post, bengaluru-560013 എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷഫീസ് 500 രൂപയാണ് . ഓണ്‍ലൈനായി ഫീസടയ്ക്കാം. ...

ഡെപ്യൂട്ടി എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : മാര്‍ച്ച്‌ 21, അപ്രന്റീസ് വിഭാഗത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച്‌ 16

വിവരങ്ങള്‍ക്ക്: www.bel.india.in

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends