Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്), എൻജിനിയർ(എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്

22 MARCH 2020 02:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്), എൻജിനിയർ(എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം തപാലായോ കൊറിയറായോ മാർച്ച് 26നകം അയക്കണം ..കൂടുതൽ വിവരങ്ങൾ www.batl.co.in ൽ ലഭ്യമാണ്

തിരുവനന്തപുരം ബ്രഹ്മോസിൽ ഉള്ള ഒഴിവുകൾ ഇപ്രകാരമാണ്

1. ഓഫീസര്‍ - 1

സിഎ അല്ലെങ്കിൽ സിഎംഎയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ടാലി അറിഞ്ഞിരിക്കണം.

2. എൻജിനീയര്‍ - 1

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ 60 മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

3. എൻജിനീയര്‍ - 1

മെക്കാനിക്കൽ എൻജിനീയറിങിൽ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

4. സൂപ്പര്‍വൈസര്‍ - 1

60 ശതമാനം മാര്‍ക്കോടെയുള്ള മെക്കാനിക്കൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാ ഫോം പൂരിപ്പച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം വിലാസത്തിൽ അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 26.
ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 35 വയസ്സിൽ കവിയരുത്.

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം

വിലാസം

ഡെപ്യൂട്ടി ജനറൽ മാനേജര്‍
ബ്രഹ്മോസ് എയ്റോ സ്പേസ്
തിരുവനന്തപുരം ലിമിറ്റഡ്
ചാക്ക ബൂച്ച് പിഒ
തിരുവനന്തപുരം
695007
ഫോൺ - 0471-2501325

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends