Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സയന്റിസ്റ്റ് ബി, സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ തിയ്യതി നീട്ടി..... കൊറോണയെ തുടര്‍ന്നാണ് അപേക്ഷ തിയ്യതി ജൂണ്‍ 1 വരെ നീട്ടിയിരിക്കുന്നത്

20 MAY 2020 12:28 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപകമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സയന്റിസ്റ്റ് ബി, സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ തിയ്യതി നീട്ടിയിരിക്കുയാണ്. കൊറോണയെ തുടര്‍ന്നാണ് അപേക്ഷ തിയ്യതി ജൂണ്‍ 1 വരെ നീട്ടിയിരിക്കുന്നത്.

ഫെബ്രുവരിയിലാണ് എന്‍ഐസി വിജ്ഞാപനം പുറത്തിറക്കിയത്.സയന്റിസ്റ്റ് തസ്തികകളിലേക്ക് 288 ഒഴിവുകളും സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്‌കികകളിലേക്ക് 207 ഒഴിവുകളുമാണുള്ളത്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

സയന്റിസ്‌റ്റ്‌ യോഗ്യത എൻജിനിയറിജ്‌ ബിരുദം അല്ലെങ്കിൽ തത്തുല്യം. സയന്റിഫിക്‌/ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ യോഗ്യത എംഎസ്‌സി/എംഎസ്‌/ എംസിഎ/ എൻജിനിയറിങ്‌ ബിരുദം.
താൽപ്പര്യമുള്ളവർ ഓൺലൈൻ ആയാണ് അപേക്ഷ അയക്കേണ്ടത് .
https://www.calicut.nielit.in/nic വഴി ഓൺലൈനായി അപേക്ഷിക്കാം ‌

അപേക്ഷിക്കുന്നവർക്ക് 30 വയസ്സ് കവിയാണ് പാടില്ല . 2020 മാർച്ച്‌ 26 നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്കായി

https://www.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. മെയ് 20 വരെയായിരുന്നു അപേക്ഷക്കുന്നതിനുള്ള സമയപരിധി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends