Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ടീം മലയാളിവാര്‍ത്തയിലേക്ക് പൊളിറ്റിക്സ് ,സിനിമ, സ്പോർട്സ് ,ബിസിനസ് ,ഹെൽത്ത് & വെൽനെസ്സ് തുടങ്ങിയ വിഷയങ്ങൾ തയ്യാറാക്കുന്നതിനായി പ്രോഗ്രാം അവതാരകർ, ന്യൂസ് പ്രെസന്റേഴ്സ് കണ്ടന്റ് റൈറ്റേഴ്‌സ്, റിപ്പോർട്ടേഴ്‌സ് (വിവിധ ജില്ലകളിലേക്ക് ) , തുടങ്ങി വിവിധ തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.. മലയാളിവാർത്തയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമാണ് നിയമനം..പാർട്ട് ടൈം, ഫുൾ ടൈം, ഹോം ബേസ്ഡ് കണ്ടന്റ് എഴുത്തുകാരെയും ആവശ്യമുണ്ട്

09 JUNE 2020 05:40 PM IST
മലയാളി വാര്‍ത്ത

ടീം മലയാളിവാര്‍ത്തയിലേക്ക് പൊളിറ്റിക്സ് ,സിനിമ, സ്പോർട്സ് ,ബിസിനസ് ,ഹെൽത്ത് & വെൽനെസ്സ് തുടങ്ങിയ വിഷയങ്ങൾ തയ്യാറാക്കുന്നതിനായി പ്രോഗ്രാം അവതാരകർ, ന്യൂസ് പ്രെസന്റേഴ്സ് കണ്ടന്റ് റൈറ്റേഴ്‌സ്, റിപ്പോർട്ടേഴ്‌സ് (വിവിധ ജില്ലകളിലേക്ക് ) , തുടങ്ങി വിവിധ തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട് . ആകർഷകമായ ശമ്പളം നൽകുന്നതാണ് .

മലയാളിവാർത്തയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമാണ് നിയമനം . പാർട്ട് ടൈം, ഫുൾ ടൈം, ഹോം ബേസ്ഡ് കണ്ടന്റ് എഴുത്തുകാരെയും ആവശ്യമുണ്ട്.

ഓൺലൈൻ മാധ്യമ രംഗത്ത് ,മലയാളിയുടെ വാർത്താ സ്പന്ദനങ്ങളിൽ എട്ട് വർഷക്കാലമായി
മലയാളിവാർത്ത എന്നും ഒപ്പമുണ്ടായിരുന്നു.. വെട്ടിച്ചുരുക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ, വാർത്തകൾ വളച്ചൊടിക്കാതെ നേരിനൊപ്പം നിലയുറപ്പിച്ച മലയാളിവാർത്ത എഡിറ്റോറിയൽ ടീം വികസിപ്പിക്കുകയാണ്. അതിൽ നിങ്ങൾക്കും ഞങ്ങളോടൊപ്പം ചേരാം

താൽപ്പര്യമുള്ളവർക്ക് 7907891041 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ corecareeradm@gmail.com എന്ന ഇമെയിലിൽ അപേക്ഷകൾ അയക്കുകയോ ചെയ്യാവുന്നതാണ്

നേരിട്ടപേക്ഷിക്കേണ്ട മേൽവിലാസം

Malayalivartha
TC 9 / 888 -1
Grace Compound
Sasthamangalam (PO)
Trivandrum 695010
Mobile: 7907891041
Email : corecareeradm@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (1 hour ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (1 hour ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (1 hour ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (1 hour ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (2 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (10 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (10 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

Malayali Vartha Recommends