Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മികച്ച ജോലി ഒഴിവുകൾ...ജൂലൈ ആദ്യ ആഴ്ച അപേക്ഷിക്കാം

13 JUNE 2020 01:32 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യനോഗ്രഫിയില്‍

ഗോവയിലെ സിഎസ്‌ഐആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് 24 ഒഴിവുണ്ട്. വിവിധ കാറ്റഗറിയിലാണ് അവസരം.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡിപ്ലോമ, പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിങ്ങനെയാണ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 17. വിശദവിവരങ്ങള്‍ക്കായി www.nio.org


മാനുഫാക്ചറിങ്‌ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍

ബംഗളൂരുവിലെ സെന്‍ട്രല്‍ മാനുഫാക്ചറിങ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോജക്ടുകളിലേക്ക് 32 ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിശദാംശം വെബ്സൈറ്റിലുണ്ട്. www.cmt--india.net എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ മാതൃക പൂരിപ്പിച്ച്‌ വേഡ് ഫയലാക്കിയും പിഡിഎഫ് ഫയലാക്കിയും ബയോഡാറ്റയോടൊപ്പം est.cmti@nic.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 12

വാട്ടര്‍ അതോറിറ്റിയില്‍ അഡ്വൈസര്‍
കേരള വാട്ടര്‍ അതോറിറ്റിയില്‍ അഡ്വൈസര്‍ ഒരൊഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സയന്‍സ്/എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദം. പ്രായം 65ല്‍ കൂടരുത്. തൊഴില്‍ പരിചയം അഭികാമ്യം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 30. വിശദവിവരത്തിന് www.kwa.kerala.gov.in

ശബരിമല/മാളികപ്പുറം ദേവസ്വങ്ങളിലെ മേല്‍ശാന്തി

ശബരിമല/മാളികപ്പുറം ദേവസ്വങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 20.
ചെട്ടിക്കുളങ്ങര ദേവസ്വത്തിലെ മേല്‍ശാന്തി നിയമനത്തിന് അപേക്ഷക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 20. വിശദവിവരത്തിന് https://www.travancoredevaswomboard.org/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends