Widgets Magazine
15
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന്‌ അഭിഭാഷകന്‍; രണ്ടു ദിവസത്തേക്കു കസ്‌റ്റഡി നീട്ടിയപ്പോൾ പുറത്ത് കൊണ്ടുവരാൻ ആ നിർണ്ണായക വെളിപ്പെടുത്തലുകൾ


ഫെയ്സ്ബുക്കിലൂടെ ഒരു മാസത്തെ പരിചയം; പ്രണയം, ചാറ്റിംഗ്, ഒടുവിൽ പോക്‌സോ കേസ് പ്രതിയ്‌ക്കൊപ്പം കാമകേളിക്കായി കൊച്ചിയിലെ കിടപ്പറമുറിയിൽ; 19 പതുകാരിയുടെ ജീവനെടുത്തത് ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രതയിൽ; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ.....


സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്


എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ


ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം

ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ 43 ഒഴിവുകള്‍

16 JULY 2020 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പരീക്ഷകള്‍ നടത്താന്‍ പി.എസ് സി. തയ്യാറെടുക്കുന്നു..വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഒക്‌ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താന്‍ പി.എസ് സി. തയ്യാറെടുക്കുന്നു

കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍...അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്...എല്ലാം താത്കാലിക നിയമനങ്ങളാണ്. ......

പ്ലസ്ടു പാസ്സായവർക്ക് ഡല്‍ഹി പോലീസില്‍ അവസരം .. 5846 ഒഴിവുകൾ

മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

യു.പി.എസ്.സി. കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II)......സേനയിൽ 344 ഒഴിവുകൾ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ശുഭ വാർത്ത ..ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയില്‍ ഉള്ള 43 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

..സൈനികജോലികള്‍ക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം. പ്രായം: 2020 ഡിസംബര്‍ 31ന് 45 തികയരുത്. യോഗ്യത: ബിഡിഎസ്/എംഡിഎസ് (ബിഡിഎസ് അവസാന വര്‍ഷം കുറഞ്ഞത് 55 % മാര്‍ക്ക് നേടിയിരിക്കണം). ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് 2020 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കിയിരിക്കണം.

നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എംഡിഎസ്)2020 എഴുതിയവര്‍ക്കാണ് അവസരം. ജൂലൈ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2020 ഡിസംബര്‍ 31 വരെ കാലാവധിയുള്ള പെര്‍മനന്റ് ഡെന്റല്‍ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും. വിശദവിവരങ്ങള്‍ക്ക് www.indianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങി; ഇത് ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയോടെയെന്ന സംശയത്തിൽ അന്വേഷക സംഘം  (55 seconds ago)

ലോകത്തിനെ നയിക്കാന്‍ ഇന്ത്യയുമുണ്ടാകും; മോദിയുടെ വാക്കുകളില്‍ പറയാതെ പറയുന്നത് ഇതാണ്; മേയ്ക്ക് ഇന്‍ ഇന്ത്യ മേയ്ക്ക് ഫോര്‍ വേള്‍ഡാകുന്നുത് ഇങ്ങനെയാണ്  (10 minutes ago)

വിടാതെ പ്രതിപക്ഷം... പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു; ജൂലൈയില്‍ പ്രളയം ഉണ്ടാകുമെന്ന് ചില ജ്യോതിഷികള്‍  (13 minutes ago)

സൂരജ് ലക്ഷ്യമിട്ടത് ആഭരണങ്ങളും സ്വത്തും ... അഞ്ചല്‍ ഏറത്തെ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് െ്രെകംബ്രാഞ്ച് അന്വേഷകസംഘം.... കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (26 minutes ago)

രാജ്യം 74മത് സ്വതന്ത്ര്യദിനാഘോഷ നിറവിൽ :ചെങ്കോട്ടയിൽ 4000അതിഥികൾ, ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം, ഒരുക്കിയത് ഇങ്ങനെ  (30 minutes ago)

തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി, ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യം, രാജ്യത്തിൻറെ പുരോഗത  (36 minutes ago)

കൊവിഡ് വാക്‌സിൻ ഉടനെത്തും; ആരോഗ്യ പരിചരണം ഡിജിറ്റലാക്കും; പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകുമെന്നും നരേന്ദ്ര മോദി  (52 minutes ago)

ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നു.... കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച്  (55 minutes ago)

വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്  (1 hour ago)

പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം; ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെ മൃതദേഹം കണ്ടെത്തി, കുഞ്ഞു ധനുവിനായുള്ള കാത്തിരിപ്പിനൊടുവിൽ കുവി കണ്ടെത്തിയത് ചലനമറ്റ്,നൊമ്പരക്കാഴ്ച  (1 hour ago)

സ്വപ്‌നേ വേണ്ടിയിരുന്നോ... കസ്റ്റംസില്‍ നിന്നും എന്‍ഐഎയില്‍ നിന്നും കുതറിമാറിയ ശിവശങ്കരനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വപ്  (1 hour ago)

'വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എന്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു....' തന്റെ ഭാര്  (1 hour ago)

സ്വപ്ന വന്ന് കയറിയതോടെ... തട്ടത്തിന്‍ മറയത്ത് കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പൊട്ടിപ്പെണ്ണല്ല സ്വപ്നയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അന്വേഷണ സംഘം; കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്വപ്നയ്  (1 hour ago)

പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ 100 കി​ലോ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്  (1 hour ago)

ബാങ്കുകളില്‍ നാളെ മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം... കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ  (1 hour ago)

Malayali Vartha Recommends