Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്​റൈനിൽ വർക്ക്​ പെർമിറ്റ്​ അനുവദിക്കുന്നത്​ പുനരാരംഭിക്കുന്നു...ഓഗസ്റ്റ് ഒന്‍പത് മുതല്‍ അപേക്ഷിക്കാം

30 JULY 2020 06:19 PM IST
മലയാളി വാര്‍ത്ത

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കുമെന്ന് ബഹറൈൻ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ എം ആര്‍ എ) അറിയിച്ചു..

ഓഗസ്റ്റ് ഒന്‍പത് മുതല്‍ അപേക്ഷകൾ സ്വീകരിക്കും .വർക്ക്​ പെർമിറ്റ്​ അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക്​ വിദേശത്തുനിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാൻ കഴിയും...

ബഹറൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിൻ ഹമദ് ആല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിലുള്ള ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.

ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. ഈ തീരുമാനത്തോടെ സ്വദേശികള്‍ക്കും നിലവിൽ ബഹറൈനിലുള്ള പ്രവാസികള്‍ക്കും അപേക്ഷകള്‍ അയക്കാന്‍ അവസരമൊരുങ്ങുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇവിടെ ജോലി നഷ്ടപ്പെട്ടിരുന്നത്.

പത്രങ്ങളില്‍ പരസ്യം വന്ന രണ്ടാഴ്ച്ചക്കുള്ളില്‍ സ്വദേശികളോ പ്രവാസികളോ അപേക്ഷിച്ചില്ലെങ്കില്‍ വിദേശത്തു നിന്നുള്ള മറ്റ് തൊഴിലാളികളെ തെരഞ്ഞെടുക്കുവാനാണ് കമ്മിറ്റിയുടെ തീരുമാനം

വൈറസ് വ്യാപനം രൂക്ഷമായ മാര്‍ച്ച് മുതലാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവച്ചിരുന്നത്. സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴില്‍ ദാതാക്കള്‍ക്ക് വിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്​ തൊഴിൽ നഷ്​ടമായി രാജ്യത്ത്​ തുടരുന്ന പ്രവാസികൾക്ക് ഈ തീരുമാനം ഗുണം ചെയ്യും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends