Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇന്ത്യന്‍ ഐടി കമ്പനികൾ വൻ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നു...മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ പലതും ക്ലയന്റ് കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതു മൂലമാണ് ഐടി മേഖലയിലെ ജോലി സാധ്യത വര്‍ധിക്കുന്നത്

05 AUGUST 2020 05:40 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും രാജ്യം അതിൽ നിന്ന് പിടിച്ചു കയറാനുള്ള മാർഗ്ഗങ്ങൾ തേടുന്നു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു കമ്പനികളും ഓഫീസുകളും വ്യാപാര ശാലകളുമെല്ലാം അടഞ്ഞു കിടന്നതും ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് പലരും നാട്ടിലേക്ക് എത്തിയതും തൊഴിലില്ലായ്മ വർധിപ്പിച്ചു .. ഈ അവസ്ഥയിൽ നിന്ന് കരകയറുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായാണ്‌ റിപ്പോര്‍ട്ട്.

മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ പലതും ക്ലയന്റ് കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതു മൂലമാണ് ഐടി മേഖലയിലെ ജോലി സാധ്യത വര്‍ധിക്കുന്നത്

ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ക്ലയന്റ് കമ്പനികള്‍ ഔട്ട്സോഴ്സിന് പ്രധാന്യം നല്‍കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടും ഐടി കമ്പനികള്‍ കൂടുതല്‍ പേരെ നിയമിക്കും. നിയമനങ്ങള്‍ വേഗത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്ന ഈ കമ്പനികള്‍ ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ വേഗത്തില്‍ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് ഈ വര്‍ഷം നാല്‍പ്പതിനായിരത്തോളം പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോസിസ് ഇരുപതിനായിരം റിക്രൂട്ട്മെന്റുകളും എച്ച്സിഎല്‍ 15000 നിയമനങ്ങളും നടത്തും. കോഗ്‌നിസന്റ് 15 ആയിരം നിയമനങ്ങള്‍ക്കും തയ്യാറെടുക്കുന്നു.

കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചില ഇടത്തരം ഐടി കമ്പനികൾ പുതിയ നിയമനങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു. ഇവ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്

കഴിഞ്ഞ മൂന്നുമാസമായി റിക്രൂട്ട്‌മെന്റുകള്‍ നടക്കാതിരുന്നത് മൂലം ഐടി കമ്പനികളുടെ വരുമാനം കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതു മൂലമാണ് നിര്‍ത്തിവച്ചിരുന്ന റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (15 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (31 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (2 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (2 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (2 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (3 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (5 hours ago)

Malayali Vartha Recommends