Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.. 789 ഒഴിവുകള്‍ സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കും അപേക്ഷാ ഫീസ് ഇല്ല

10 AUGUST 2020 02:38 PM IST
മലയാളി വാര്‍ത്ത

 

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലല്‍ നിയമനത്തിന് വിജ്ഞാപനം. 789 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് സ്ഥിപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഡിസംബര്‍ 20 ന് എഴുത്ത് പരീക്ഷ നടക്കും.

ഇന്‍സ്‌പെക്ടര്‍ (ഡയറ്റീഷ്യന്‍), സബ്ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍), അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍, (ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, ഡെന്റല്‍ ടെ്ക്‌നീഷ്യന്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ഇലക്ട്രോ./ കാര്‍ഡിയോഗ്രാഫി ടെക്‌നീഷ്യന്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (ഫിസിയോ തെറാപ്പി അസിസ്റ്റന്‍/ നഴ്‌സിങ് അസിസ്റ്റന്റ്/ മെഡിക് എഎന്‍എം/ മിഡ്‌വൈഫ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ എക്‌സ്‌റേ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, സറ്റിയുവാര്‍ഡ്), കോണ്‍സ്റ്റബിള്‍ ,, കുക്ക്, സഫായ് കരംചാരി,ധോബി/ വാഷര്‍മൈന്‍, ഡബ്ല്യൂ/സി, ടേബിള്‍ ബോയ്) എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്

വെറ്റിനറി വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (വെറ്റിനറി, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍) തസ്തികകളിലാണ് അവസരം.

ദില്ലി, ഹൈദരാബാദ്, ഗുവാഹത്തി, ജമ്മു, പ്രയാഗ്രാജ്. അജ്‌മേര്‍, നാഗ്പൂര്‍, മുസാഫര്‍പൂര്‍, പള്ളിപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടാകും . ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് സി തസ്തികകളില്‍ 100 രൂപയുമാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കും ഫീസ് വേണ്ട.

DIGP, Group Centre, CRPF, Bhopal എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ്/ പോസ്റ്റല്‍ ഓര്‍ഡര്‍ ആയി ഫീസടയ്ക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (5 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (45 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends