Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

61 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു...61 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു... കാറ്റഗറി നമ്പര്‍ 128/2020 മുതല്‍ 186/2020 വരെയുള്ള 61 തസ്തികകള്‍ക്ക് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം...... 51 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം

10 NOVEMBER 2020 03:40 PM IST
മലയാളി വാര്‍ത്ത

61 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി കാറ്റഗറി നമ്പര്‍ 128/2020 മുതല്‍ 186/2020 വരെയുള്ള 61  തസ്തികകള്‍ക്ക്  ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം......വിശദവിവരങ്ങള്‍  www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്
 
ഇതിനു പുറമെ  51 തസ്തികകളിലേക്ക് കൂടി   വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. തസ്തികകൾ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ്‌ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പിൽ കെയർടേക്കർ (ഫീമെയിൽ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ്‌ മാനേജർ (ബോയിലർ ഓപ്പറേഷൻ),

കാസർകോഡ് ജില്ല ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് കന്നട മാധ്യമം -തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് മലയാളം മാധ്യമം -തസ്തികമാറ്റം), വിവിധ ജില്ലകളിൽ പ്രിൻറിങ് വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് 2, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ  എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം -പട്ടികവർഗം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം),

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌ (പട്ടികജാതി/പട്ടികവർഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (ഏഴാം എൻസിഎ- പട്ടികജാതി, പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ഒന്നാം എൻസിഎ- മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (ഒന്നാം എൻസിഎ- പട്ടികവർഗം).

അഭിമുഖം:
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻസിഎ- മുസ്ലിം) (കാറ്റഗറി നമ്പർ 558/19), ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2- അഗ്രികൾച്ചർ (392/19), കൊല്ലം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് എൻസിഎ- ഈഴവ/തിയ്യ/ബില്ലവ) (566/19), കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ്മേറ്റ് (26/18) തസ്തികളുടെ അഭിമുഖം നടത്താൻ തീരുമാനിച്ചു.

ചുരുക്കപ്പട്ടിക:
ഫുഡ് സേഫ്റ്റി ഓഫീസർ (499/19),
വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്‌ ഗ്രേഡ് 2, പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാധ്യതാ പട്ടിക:
കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റീഡർ ഗ്രേഡ് 2 (552/17), കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ (209/19) സാധ്യതാപട്ടിക ഉടൻ.

പരീക്ഷ:
വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാർ) പ്രായോഗിക പരീക്ഷയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ പ്രൊഡക്ഷൻ എൻജിനീയറിങ് (കാറ്റഗറി നമ്പർ 481/19).

 വിവിധ ജില്ലകളിൽ പട്ടികജാതി വികസനവകുപ്പിൽ കുക്ക് (എൻസിഎ- മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ) ഓൺലൈൻ പരീക്ഷയും നടത്താനും തീരുമാനിച്ചു.

 

 

 

 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (17 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (36 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (46 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

Malayali Vartha Recommends