Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം.

20 JANUARY 2023 04:20 PM IST
മലയാളി വാര്‍ത്ത


കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന്      രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കൽ /ഇലക്‌ട്രോണിക്‌സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ  യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക്  0495  2370176 എന്ന വാട്‌സ് അപ് നമ്പറിൽ ബന്ധപ്പെടുക. calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

 

 



എംപ്ലോയബിലിറ്റി സെന്റർ കൊല്ലം വഴി തൊഴിലവസരം. 3 കമ്പനികളിലായി ആണ്  ജോലി ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 ജനുവരി 21 ന് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ ന് ഹാജരാക്കുക.

കോട്ടയം . ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി  'ദിശ 2023' എന്ന പേരിൽ തൊഴിൽ മേള നടത്തും. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്ക്   എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ. 04 81 25 63 45 1, 25 65 45 2.  ഇന്റർവ്യൂ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല

 


 

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2023 ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ
മേളയിൽ പ്രവേശനം സൗജന്യമാണ്

 



എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് അതാത്  എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ  ചെയ്യേണ്ടതുണ്ട് . ഇതിനായി ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്ട്രേഷൻ ഫീസായ 250 രൂപയുമായിട്ടു നേരിട്ട്  എംപ്ലോയബിലിറ്റി സെന്ററിൽ   ഹാജരാകണം     18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്

രജിസ്റ്റർ  ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങൾ
  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ  ഭാഗമായ എംപ്ലോയബിലിറ്റി സെന്ററുകളിൽ  കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ ആണ്  നടത്താറുള്ളത്

സ്വകാര്യ മേഖലയിലെ നിരവധി തൊഴിൽ അവസരങ്ങൾ നേരിട്ട് അറിയാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും തൊഴിൽ നേടുന്ന രീതിയിൽ പ്രയോജനം ചെയ്യുന്ന ട്രെയിനിങ് ക്ലാസുകൾ  മിക്ക എംപ്ലോയബിലിറ്റി സെന്ററുകളിലും നല്കുന്നുണ്ട്

ചിലപ്പോൾ ഒന്നിലധികം ജില്ലകളിലുള്ളവർക്ക് പൊതുവായ ഒരു സെന്റർ ഉണ്ടാകാറുണ്ട് . ഉദാഹരണത്തിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനായി വേണ്ട യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ഐ ടി ഐ /ഐ ടി സി/ഡിപ്ലോമ / ബിരുദം /ബിരുദാനന്തര ബിരുദം എന്നിവയാണ്.40 വയസ്സ് വരെയുള്ളവർക്കാണ് രജിസ്റ്റർ ചെയ്യുവാൻ അവസരം.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥിയിൽ നിന്ന് ഒറ്റത്തവണ ആജീവനാന്ത രജിസ്ട്രേഷൻ ഫീസായി 250 രൂപ സർക്കാരിലേക്ക് അടക്കേണ്ടതാണ്.

ഏതെങ്കിലും ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലെ 11 ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകളുടെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് ഗൈഡൻസ് , സോഫ്റ്റ് സ്കിൽ ട്രെയിനിങ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞ്യാനം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകും.

ഉദ്യോഗാർഥികൾക്ക് ആഴ്ചതോറും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖങ്ങൾ, ക്യാമ്പസ് ഇന്റർവ്യൂകൾ, തൊഴിൽ മേളകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

ഒഴിവുകൾ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ ,എംപ്ലോയബിലിറ്റി സെന്റെറിൽ നിങ്ങളെ ആഡ് ചെയ്തിട്ടുള്ള Whatsapp ഗ്രൂപ്പ് വഴി ലഭിക്കുന്ന സംവിധാനവും സെന്ററുകളിൽ ചെയ്യുന്നുണ്ട്

അഭിമുഖത്തിൽ നിങ്ങൾ സെലക്ട് ആയിട്ടുണ്ടെങ്കിൽ എംപ്ലോയബിലിറ്റി സെന്റെർ മുഖാന്തരം ഫോൺ വഴി അറിയിപ്പ് ലഭിക്കുന്നതാണ്. വെരിഫിക്കേഷൻ കമ്പ്ലീറ്റ് ചെയ്തു സെലക്ട് ആയ സ്ഥാപനങ്ങളിൽ ജോയിൻ ചെയ്യാവുന്നതാണ്.

വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളെ ലഭിക്കുന്നത് കൊണ്ടു സ്വകാര്യ കമ്പനികൾ അവരുടെ നിയമനങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്ററിനെയാണ് ആശ്രയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (26 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (57 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends