Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എൻജിനീയറിങ് ഉണ്ടോ? രത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇന്ത്യ റിക്രൂട്ട്‌മെന്റ്...RS.55,000 വരെ ശമ്പളം!! മാർച്ച് 15, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.... അംഗീകൃത സ്ഥാപനത്തിൽ നിന്നും B.E/B.Tech/B.sc 4വർഷം കോഴ്സ് ഉള്ള എഞ്ചിനീയറിംഗ് ബിരുദം 55% മാർക്കോടെ പാസായിരിക്കണം...

02 MARCH 2023 03:17 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഒരു നവരത്ന കമ്പനിയും പ്രഫഷണൽ ഇന്ത്യൻ പബ്ലിക് ലിമിറ്റഡ് കമ്പനിയുമാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . BEL ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 ലൈക്ക് ഇപ്പോൾ അപേക്ഷിക്കാം RS.45,000 വരെ ശമ്പളം ഉണ്ടാകും !! മാർച്ച് 15, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

 

 

 

അംഗീകൃത സ്ഥാപനത്തിൽ നിന്നും B.E/B.Tech/B.sc 4വർഷം കോഴ്സ് ഉള്ള എഞ്ചിനീയറിംഗ് ബിരുദം 55% മാർക്കോടെ പാസായിരിക്കണം . SC/ST/PwBD സ്ഥാനാർത്ഥികൾ 55 ശതമാനത്തിൽ താഴെ മാർക്കുള്ളവരെയും പരിഗണിയ്ക്കും
Trainee Engineer – 1 തസ്തികയിലേക്ക് 28 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം . കുറഞ്ഞത് 01 വർഷ0 പ്രവൃത്തി പൈചയം ഉണ്ടായിരിക്കണം
Project Engineer – I തസ്തികയ്ക്കായി അപേക്ഷിക്കുന്നവർക്ക് 32 വയസ്സ് ആണ് പ്രായപരിധി .കുറഞ്ഞത് 02 വർഷ0 പ്രവൃത്തി പൈചയം ഉണ്ടായിരിക്കണം

 

 

 

 

Trainee Engineer – I തസ്തികയിലേക്ക് ശമ്പളം ഇങ്ങനെ ആണ്
വർഷം ശമ്പളം
1st year Rs. 30,000/-
2nd year Rs. 35,000/-
3rd year Rs. 40,000/-

Project Engineer – 1 തസ്തികയിലേക്ക് ശമ്പളം
വർഷം ശമ്പളം
1st year Rs. 40,000/-
2nd year Rs. 45,000/-
3rd year Rs. 50,000/-
4th year Rs. 55,000/-

എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
Trainee Engineer – I തസ്തികയിലേക്ക് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക്150/- രൂപയും കൂടാതെ 18% gst യും കൂടി Rs.177/- രൂപയാണ് അപേക്ഷാ ഫീസ്-

 

 

Project Engineer – 1 തസ്തികയിലേക്ക് ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് Rs.472/-
(അപേക്ഷാ ഫീസ്-400/- രൂപയും 18% GST)

 

 

 

അപേക്ഷിക്കേണ്ട വിധം
BEL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് റിക്രൂട്ട്മെന്റ് വിഭാഗ0 എന്നതിൽ നിന്നും പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ കണ്ടെത്തുക
ഓൺലൈൻ ആയി അപേക്ഷിക്കാം എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാം , അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . നോട്ടിഫിക്കേഷൻ ലിങ്കും ഡിസ്ക്രിപ്ഷനിൽ ഉണ്ട്
കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.. കൂടുതൽ വാർത്തകൾക്കായി തൊഴിൽ ജാലകം ഉബ്‌സ്‌ക്രൈബ് ചയ്യുക

 

 


BEL ഔദ്യോഗിക വെബ്സൈറ്റ്: https://www.bel-india.in/
നോട്ടിഫിക്കേഷൻ: https://www.bel-india.in/Documentviews.aspx?fileName=Detailed%20%20Advertisement-28-02-23.pdf

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends