Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

എക്സ്പീരിയൻസ് വേണ്ട...പരീക്ഷ ഇല്ല..കേന്ദ്ര സർക്കാർ..സ്ഥാപനത്തിൽ ജോലി..! യോഗ്യത : പത്താം ക്ലാസ്സ്‌ , ITI, ഡിഗ്രി, ഡിപ്ലോമ ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ ജോലി

02 MARCH 2023 03:58 PM IST
മലയാളി വാര്‍ത്ത

 

എക്സ്പീരിയൻസ് ഒന്നും തന്നെ ഇല്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ DRDO യിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. DRDO Gas Turbine Research Establishment (DRDO GTRE) ഇപ്പോൾ Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികകളിലൈക്ക് അപേക്ഷിക്കാം . മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 മാർച്ച് 16 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക

 

 

 

 

ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ / ബി.ടെക് / തത്തുല്യം.ആണ് യോഗ്യത
ഡിപ്ലോമ അപ്രന്റീസ് ട്രെയിനികൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.ആണ് യോഗ്യത
ഐടിഐ അപ്രന്റിസ് ട്രെയിനികൾ: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ സെക്കൻഡറി ഘട്ടം പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷത്തെ പഠനം ഉൾപ്പെടുന്ന വൊക്കേഷണൽ കോഴ്സിലെ സർട്ടിഫിക്കറ്റ് ഉളളവരാകണം
ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ (ജനറൽ): സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിഎ / ബികോം / ബിഎസ്‌സി ഡിഗ്രി ഉണ്ടായിരിക്കണം

Graduate Apprentice Trainees 75 ഒഴിവുകളും , Diploma Apprentice Trainees 20 ഒഴിവുകളുമാണ് ഉള്ളത്
ITI Apprentice Trainees 25 ഒഴിവുകൾ ഉണ്ട് , Graduate Apprentice General 30 ഒഴിവുകൾ എന്നിങ്ങനെ ആകെ 150 ഒഴിവുകൾ ആണ് ഉള്ളത്

Graduate Apprentice Trainees (BE / B.Tech) യോഗ്യാത ഉള്ളവർക്ക്
Mechanical / Production / Industrial Production Engg. വിഭാഗത്തിൽ 30 ഒഴിവുകൾ ഉണ്ട്
Aeronautical / Aerospace Engg. 15 വിഭാഗത്തിൽ ഒഴിവുകൾ ഉണ്ട്
Electronics / Electronics & Communication / Electronics & Instrumentation / Telecom Engg 10 ഒഴിവുകൾ
Computer Science / Computer Engg. / Information Science & Technology Engg. 10 ഒഴിവുകൾ
Metallurgy / Material science 4 ഒഴിവുകൾ
Civil Engg. or Equivalent 1 ഒഴിവുകൾ

Diploma Apprentice ട്രൈനീസ് വിഭാഗത്തിൽ
Mechanical / Production / Tool & Die design 10 ഒഴിവുകൾ
Electrical& Electronics / Electronics & Communication / Electronics & Instrumentation 7 ഒഴിവുകൾ
Computer Science / Engg. / Computer Networking 3 ഒഴിവുകൾ
ITI Apprentice ട്രൈനീസ് വിഭാഗത്തിൽ
Machinist 3 ഒഴിവുകൾ
Fitter 4 ഒഴിവുകൾ
Turner 3 ഒഴിവുകൾ
Electrician 3 ഒഴിവുകൾ
Welder 2 ഒഴിവുകൾ
Sheet Metal Worker 2 ഒഴിവുകൾ
COPA 8 ഒഴിവുകൾ
Graduate Apprentice Trainees (General Stream) വിഭാഗത്തിൽ
B.Com 10 ഒഴിവുകൾ
B.Sc (Chemistry / Physics / Maths / Electronics / Computer etc.) 10 ഒഴിവുകൾ
BA English/ History/ Finance/ Banking etc.,) 10 ഒഴിവുകൾ എന്നിങ്ങനെയുമാണ് ഒഴിവുകളുടെ വിശദമായ വിവരങ്ങൾ


DRDO Gas Turbine Research Establishment (DRDO GTRE) ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി
Name of the post Age Limit
Graduate Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
Diploma Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
ITI Apprentice Trainee Minimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)

Graduate Apprentice, Diploma Apprentice & ITI Apprentice ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 16 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കു

കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.. കൂടുതൽ വാർത്തകൾക്കായി തൊഴിൽ ജാലകം ഉബ്‌സ്‌ക്രൈബ് ചയ്യുക


Official website https://www.drdo.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്; പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (21 minutes ago)

നടി മേനക സുരേഷ് തന്റെ മകളുടെ പുതിയ ചുവടുവയ്പ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു  (34 minutes ago)

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി  (1 hour ago)

ഗഡ്സുണ്ടെങ്കിൽ സതീശനെ തോട്..! V D S-നു വേണ്ടി രാഹുൽ നേരിട്ടിറങ്ങി..! CPM-ന്റെ കളസം കീറി രാഹുൽ CBI വന്നാലും ചുക്കുമില്ല ഡെ ..!  (1 hour ago)

നാണമില്ലെടോ..എന്നെ വിറ്റ് തിന്നാൻ..റിപ്പോർട്ടറിന്റെ കരണം പൊട്ടിച്ച് രാഹുൽ കണക്ക് എണ്ണിയെണ്ണി തീർത്തു  (1 hour ago)

KERALA BJP സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി  (1 hour ago)

SABARIMALA ജഡ്‌ജിയും ചോദ്യമുനയിൽ  (1 hour ago)

ഗഡ്സുണ്ടെങ്കിൽ ഇറങ്ങടാ...! പറപ്പിച്ച് ഷാഫി...! ലീഡർ സതീശനെ പേടിച്ച് പിണറായി..! അടപടലം നാറി ഇറങ്ങി  (2 hours ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല  (3 hours ago)

വൻ അഗ്നിബാധ;  (3 hours ago)

കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടം.. ഒരു മരണം...  (3 hours ago)

റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു  (3 hours ago)

പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേട്.... വി.ഡി സതീശനെതിരെ  (4 hours ago)

വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം  (4 hours ago)

സാമ്പത്തിക പ്രതിസന്ധി മാറും, വൻ ധനനേട്ടം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം  (4 hours ago)

Malayali Vartha Recommends