സാഫില്‍ കോര്‍ഡിനേറ്റര്‍ ഒഴിവുകള്‍

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍ഡ് ടു ഫിഷര്‍വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ (23 എണ്ണം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട നോഡല്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 ന് വൈകിട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.safkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0484 2607643, 1800 425 764. പി.എന്‍.എക്‌സ്.3526/16
https://www.facebook.com/Malayalivartha