ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരുടെ 20 താത്കാലിക ഒഴിവുകളുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷകര്‍ 1988 ഒക്ടോബര്‍ 29നും 1994 ഒക്ടോബര്‍ 28നും മധ്യേ ജനിച്ചവരും നിയമ ബിരുദധാരികളും ആയിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി (സ്റ്റെപ് 1, സ്റ്റെപ് 2) ഒക്ടോബര്‍ മൂന്നു മുതല്‍ ഒക്ടോബര്‍ 28 വരെ www.hckrecruitment.nic.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha