എഞ്ചിനീയറിംഗ്,ഡിപ്ലോമക്കാർക്ക് കേന്ദ്ര സർക്കാർ ജോലി

എഞ്ചിനീയറിംഗ് ബിരുദ, ഡിപ്ലോമക്കാര്‍ക്കാർക്ക് കേന്ദ്ര സർക്കാർ ജോലിക്ക് അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) നടത്തുന്ന ജൂനിയർ എഞ്ചിനീയേഴ്സ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ 31.
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്നീ വകുപ്പുകളിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട് വിഭാഗങ്ങളിലാണ് നിയമനം.
.ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 3,4,5 തീയതികളിലാണ് പരീക്ഷ നടക്കുക. പരീക്ഷ കേന്ദ്രം തിരുവനന്തപുരം
https://www.facebook.com/Malayalivartha