നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 745 ഒഴിവുകള്‍

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
745 ഒഴിവുകളാണുള്ളത്.
സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപ്പറേറ്റര്‍, കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്‌ട്രിക്കല്‍ അടക്കമുള്ള തസ്തികകളിലാണ് ഒഴിവുകള്‍. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 15.
https://www.facebook.com/Malayalivartha