എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു

നവംബറില്‍ നടത്തുന്ന എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് ആറ് മാസ കോഴ്‌സ് ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഐ.ടി.ഐ നിന്നും www.det.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.
https://www.facebook.com/Malayalivartha