നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം

നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. 2017 ഒക്‌ടോബറിൽ പരിശീലനം ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.
യോഗ്യത: പത്താം ക്ലാസ് ജയം, സംഗീത അഭിരുചി. ഏതെങ്കിലും സംഗീത ഉപകരണത്തിൽ (ഫോറിൻ, ഇന്ത്യൻ) പ്രായോഗിക പരിജ്ഞാനം. സ്റ്റാഫ് നോട്ടേഷനുകൾ (തിയറി) ഉൾപ്പെടെയുള്ളവയിൽ പ്രാവീണ്യം, ഇനി പറയുന്ന ഏതെങ്കിലും വെസ്‌റ്റേൺ/ക്ലാസിക്കല്‍/വിൻഡ്/പെർക്കഷൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യം:-സ്‌ട്രിങ്, കീ–ബോർഡ്, വുഡ്‌വിൻഡ്, ബ്രാസ് ആൻഡ് പെർക്കഷൻ ഇൻസ്‌ട്രമെന്റ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.joinindiannavy.gov.in
https://www.facebook.com/Malayalivartha