ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സില്‍ അവസരം

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 11 ട്രേഡുകളിലായി 500 ഒഴിവുകളുണ്ട്.
ഫിറ്റര്‍, ടര്‍ണര്‍, കാര്‍പെന്റര്‍, മെക്കാനിക്ക്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി അംഗീകാരത്തോടെ ഐടിഐ
വെബ്‌സൈറ്റ്: http://www.hal-india.com/CAREERS/M__206
https://www.facebook.com/Malayalivartha