സശസ്ത്രസീമാബല്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സശസ്ത്രസീമാബല്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, അക്വാറ്റിക്‌സ്, ക്രോസ്‌കണ്‍ട്രി, ജൂഡോ, ഹോക്കി, ഫെന്‍സിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, റെസ്‌ലിങ്, ബോക്‌സിങ്, വെയ്റ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്‌സ്, വുഷു, തയ്ക്ക്വാണ്‍ഡോ, ആര്‍ച്ചറി, സെപക് താക്രോ, ഷൂട്ടിങ് (സ്‌പോര്‍ട്‌സ്), ഇക്വസ്ട്രിയന്‍, സൈക്ലിങ് എന്നീ കായിക ഇനങ്ങളില്‍ മികവുതെളിയിച്ചവര്‍ക്കാണ് അവസരം. അവസാന തീയതി ജൂണ്‍ അഞ്ച്.
ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രാജ്യാന്തരമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാം. 355 ഒഴിവുകളുണ്ട്.അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ssbrectt.gov.in.
സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
ശമ്പളം: 21,700 രൂപ.
https://www.facebook.com/Malayalivartha