തപാല്‍ വകുപ്പ് കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പത്താം ക്ലാസ്സുകാർക്ക് അവസരം

തപാല്‍ വകുപ്പ് കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ മാത്രം 1193 ഒഴിവുകളുണ്ട്. രാജ്യത്ത് മൊത്തം പോസ്റ്റല്‍ സര്‍ക്കിളുകളിലായി 20,969 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത: എസ്എസ്എല്‍സി. കംപ്യൂട്ടര്‍ പരിജ്ഞാനം. പതിനെട്ടിനും 40 നും ഇടയില്‍ പ്രായം (2017 ജൂണ്‍ 10).
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.appost.in/gdsonline/.
https://www.facebook.com/Malayalivartha