നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) അധ്യപകനാവാൻ അവസരം

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) അധ്യപകനാവാൻ അവസരം. ആര്‍കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, ബയോടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്‌സ് എന്നീ വകുപ്പുകളിലാണ് ഒഴിവുകള്‍.
യോഗ്യത: പിഎച്ച്ഡിയും ഉയര്‍ന്ന അക്കാദമിക് മികവും.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.nitc.ac.in.
https://www.facebook.com/Malayalivartha